+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ങ്ങോ​ടു​മ​ല സ​മ​ര​ത്തി​ന് ജ​ന​ശ്രീ​യു​ടെ പി​ന്തുണ

പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല ക​രി​ങ്ക​ൽ ഖ​ന​ന​വി​രു​ദ്ധ സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ൽ​കാ​ൻ ജ​ന​ശ്രി കോ​ട്ടൂ​ർ മ​ണ്ഡ​ലം സ​ഭ തീ​രു​മാ​നി​ച്ചു. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ കോ​ട്ടൂ​ർ പെ​ര​വ​ച്ചേ​രി​യി​ൽ ന​
ചെ​ങ്ങോ​ടു​മ​ല സ​മ​ര​ത്തി​ന്   ജ​ന​ശ്രീ​യു​ടെ പി​ന്തുണ
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല ക​രി​ങ്ക​ൽ ഖ​ന​ന​വി​രു​ദ്ധ സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ൽ​കാ​ൻ ജ​ന​ശ്രി കോ​ട്ടൂ​ർ മ​ണ്ഡ​ലം സ​ഭ തീ​രു​മാ​നി​ച്ചു. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ കോ​ട്ടൂ​ർ പെ​ര​വ​ച്ചേ​രി​യി​ൽ ന​ട​ന്ന ഗാ​ന്ധി സ്മൃ​തി സം​ഗ​മ​ത്തി​ലാ​യിരുന്നു പ്ര​ഖ്യാ​പനം.
ജ​ന​ശ്രി​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണ് പ്ര​കൃ​തി​സം​ര​ക്ഷ​ണ​മെ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ടി.​കെ. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി നി​ജേ​ഷ് അ​ര​വി​ന്ദ്, ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ എ.​എം. സു​നി​ൽ കു​മാ​ർ, ഷൈ​ജു പൂ​ന​ത്ത്, കോ​ൺ​ഗ്ര​സ് ന​ടു​വ​ണ്ണൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് എം. ​ഋ​ഷി​കേ​ശ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​കെ. അ​ബൂ​ബ​ക്ക​ർ, വാ​ർ​ഡ് മെ​മ്പ​ർ സി.​കെ. ബേ​ബി, പി.​സി. മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ​ലി പൂ​ന​ത്ത്, ബി​യേ​ഷ് തി​രു​വോ​ട്, സി. ​എ​ച്ച്. സു​രേ​ന്ദ്ര​ൻ, എ. ​വ​ത്സ​ല, ര​വി പ​റ​മ്പ​ത്ത്, യൂ​സ​ഫ് തെ​ക്കേ​ട​ത്ത്, കെ.​പി. മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.