ആറ്റിങ്ങൽ: കൊട്ടിയോട് ഭജനമഠം പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സത്യഗ്രഹസമരം സംഘടിപ്പിച്ചു.
കച്ചേരിനടയിൽ സംഘടിപ്പിച്ച സമരം സിദ്ധനാർ വെൽഫെയർ സൊസൈറ്റി സംസ്ഥാന അഡീഷണൽ സെക്രട്ടറി ശിവശങ്കരൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് എൻജയൻ അധ്യക്ഷത വഹിച്ചു.
ഐക്യ വേദി സംസ്ഥാന സെക്രട്ടറി കിളിമാനൂർ സുരേഷ്, ഒറ്റൂർ മോഹൻദാസ്, അജിത് പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി .