+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ക്ത​ദാ​ന​ക്യാ​ന്പ്

പാ​ല​ക്കാ​ട്: അ​ഹ​ല്യ സ്കൂ​ൾ ഓ​ഫ്എ​ഞ്ചി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ദേ​ശീ​യ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. അ​ഹ​ല്യ​യി​ൽ പ്ര​വ​ർ​ത്തി
ര​ക്ത​ദാ​ന​ക്യാ​ന്പ്
പാ​ല​ക്കാ​ട്: അ​ഹ​ല്യ സ്കൂ​ൾ ഓ​ഫ്എ​ഞ്ചി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ദേ​ശീ​യ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. അ​ഹ​ല്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ല​ഡ് ബാ​ങ്കും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റും സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. മു​ൻ കേ​ര​ള ആ​ൻ​ഡ് ക​ർ​ണാ​ട​ക ഡെ​പ്യൂ​ട്ടി അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഡോ. ​പി സ​രി​ൻ ഐ ​എ എ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഹ​ല്യ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി.​ജി.​വി​ഷ്ണു​റാം ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഹ​ല്യ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്ടി​ട്യൂ​ഷ​ൻ​സ്
ഡ​യ​റ​ക്ട​ർ ഡോ. ​ശ്രീ മ​ഹാ​ദേ​വ​ൻ പി​ള്ള നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ 2018-2019 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.