+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോം​ബേ​റ് കേ​സി​ൽ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍

ക​ഴ​ക്കൂ​ട്ടം: പു​ളി​യ​ൻ​കോ​ട് അം​ബേ​ദ്ക​ർ ന​ഗ​റി​ലു​ള്ള ഗോ​പാ​ല​ന്‍റെ വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ് ഭീ​ക​ര​ന്ത​രി​ക്ഷം സൃ​ഷ്ടി​ച്ച കേ​സി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടു പ്ര​തി​ക
ബോം​ബേ​റ് കേ​സി​ൽ  പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍
ക​ഴ​ക്കൂ​ട്ടം: പു​ളി​യ​ൻ​കോ​ട് അം​ബേ​ദ്ക​ർ ന​ഗ​റി​ലു​ള്ള ഗോ​പാ​ല​ന്‍റെ വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ് ഭീ​ക​ര​ന്ത​രി​ക്ഷം സൃ​ഷ്ടി​ച്ച കേ​സി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടു പ്ര​തി​ക​ളെ ക​ഴ​ക്കു​ട്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളും വെ​മ്പാ​യം മ​രു​തും​മൂ​ട് ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പം അ​ഖി​ല്‍ ( അ​പ്പു -22) എ​ന്ന​യാ​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്
പ​രാ​തി​ക്കാ​ര​ന്‍റെ മ​ക്ക​ൾ പ്ര​തി​ക​ളെ അ​സ​ഭ്യം​പ​റ​ഞ്ഞ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ പ്ര​തി​ക​ൾ നാ​ട​ൻ ബോം​ബ് എ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ളെ നേ​ര​ത്തെ ക​ഴ​കു​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.
ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ കു​റി​ച്ച് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത് . ക​ഴ​ക്കു​ട്ടം ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്എ​ച്ച്ഒ എ​സ്.​വൈ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സു​ധീ​ഷ് കു​മാ​ര്‍, റോ​യ്, വി​ജ​യ​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​കെ.​ബി​ജു, സി​പി​ഒ​മാ​രാ​യ അ​രു​ണ്‍, സ​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.