+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​​ജ​​ന്യ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന ക്യാ​​ന്പ്

ആ​​യാം​​കു​​ടി: വി​​രു​​ത്ത​​കു​​ള​​ങ്ങ​​ര ഫാ​​മി​​ലി ഫൗ​​ണ്ടേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കൊ​​ത​​വ റ ​​സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് ഹോ​​സ്പി​​റ്റ​​ൽ, ആ​​ലു​​വ അ​​ശോ​​ക​​പു​​രം കാ​​ർ​​മ​​ൽ ഹോ​​സ
സൗ​​ജ​​ന്യ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന ക്യാ​​ന്പ്
ആ​​യാം​​കു​​ടി: വി​​രു​​ത്ത​​കു​​ള​​ങ്ങ​​ര ഫാ​​മി​​ലി ഫൗ​​ണ്ടേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കൊ​​ത​​വ റ ​​സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് ഹോ​​സ്പി​​റ്റ​​ൽ, ആ​​ലു​​വ അ​​ശോ​​ക​​പു​​രം കാ​​ർ​​മ​​ൽ ഹോ​​സ്പി​​റ്റ​​ൽ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ആ​​യാം​​കു​​ടി ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച​​സൗ​​ജ​​ന്യ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന ക്യാ​​ന്പും മ​​രു​​ന്നു​​വി​​ത​​ര​​ണ ഉ​​ദ്ഘാ​​ട​​ന​​വും മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു.​

ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ​​റ് പി.​​വി.​​സു​​നി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.​​മു​​ൽ ബ്ലോ​​ക്ക്പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ​​റ് അ​​ന്ന​​മ്മ​​രാ​​ജു,ജോ​​സ്തോ​​മ​​സ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.