+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണ​ൽ ക​ട​ത്തി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​ത്തി​നി​ടെ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട പി​ക്ക​പ്പ് ജീ​പ്പ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ കോ​ളോ​ട്ടെ പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ജീ​റി (29) നെ​യാ​ണ് ഇ​
മ​ണ​ൽ ക​ട​ത്തി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
ശ്രീ​ക​ണ്ഠ​പു​രം: അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​ത്തി​നി​ടെ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട പി​ക്ക​പ്പ് ജീ​പ്പ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ കോ​ളോ​ട്ടെ പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ജീ​റി (29) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഇ​രി​ക്കൂ​ർ എ​സ്ഐ പു​രു​ഷോ​ത്ത​മ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 16നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​ടു​വ​ള്ളൂ​ർ ക​ട​വി​ൽ നി​ന്ന് പി​ക്ക​പ്പ് ജീ​പ്പി​ൽ മ​ണ​ൽ ക​ട​ത്തു​ന്ന​തി​നി​ടെ പോ​ലീ​സ് ത​ട​ഞ്ഞ​പ്പോ​ൾ ജീ​പ്പ് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.