കരുനാഗപ്പളളി: അഖില കേരള വിശ്വകർമ്മ മഹാസഭ കരുനാഗപ്പള്ളി താലൂക്ക് യൂണിയനാണ് ആർട്ടിസാൻസ് സംഗമവും സെമിനാറും സംഘടിപ്പിച്ചത്.
കരുനാഗപ്പള്ളി ടൗൺക്ലബിൽ നടന്ന ആർട്ടിസാൻസ് സംഗമം ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മജർക്കായി സർക്കാർ വകുപ്പുകൾ നടത്തുന്ന പദ്ധതികളെ കുറിച്ച് ബോധവത്ക്കരണം നൽകുകയായിരുന്നു ലക്ഷ്യം. കേരള വിശ്വകർമ്മ മഹാസഭ കരുനാഗപ്പള്ളി താലൂക്ക് യൂണിയനാണ് സംഘാടകർ.
മുൻ വ്യവസായ ഓഫീസർ പ്രസന്നൻ, രാജൻ പി.തൊടിയൂർ, ശിവശങ്കരൻ എന്നിവർ ബോധവത്ക്കരണ ക്ലാസ് നയിച്ചു.