+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​യാ​ഹ്ന ധ​ര്‍​ണ നടത്തി

താ​മ​ര​ശേ​രി: പ്ര​ള​യ ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണ​ത്തി​ലെ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക, ദു​രി​താ​ശ്വാ​സ വി​ത​ര​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര
സാ​യാ​ഹ്ന ധ​ര്‍​ണ നടത്തി
താ​മ​ര​ശേ​രി: പ്ര​ള​യ ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണ​ത്തി​ലെ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക, ദു​രി​താ​ശ്വാ​സ വി​ത​ര​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക, പ്ര​ള​യ ദു​ര​ന്ത​ത്തെ​പ്പ​റ്റി ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ബി​ജെ​പി കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി​യി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി. സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ഗി​രീ​ഷ് തേ​വ​ള്ളി ഉ​ദ്ഘാട​നം ചെ​യ്തു. അ​ര​വി​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ചോ​യി​ക്കു​ട്ടി, പി.​സി. പ്ര​മോ​ദ്, കെ. ​കു​ഞ്ഞി​രാ​മ​ന്‍, ശ്രീ​വ​ല്ലി ഗ​ണേ​ഷ്, ക​വി​ത വി​നോ​ദ്, എ​ന്‍.​കെ.​ച​ന്ദ്ര​ന്‍, ഗി​രീ​ഷ് ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​മ്പാ​ടി: നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​ന്ന​ക്ക​ൽ - ച​ളി​പ്പൊ​യി​ൽ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​മ്മ ജോ​ർ​ജ്ജ് നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ൻ​സി സ​ബാ​സ്റ്റ്യ​ൻ, റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക തെ​രു​വി​ൽ, വി​ൽ​സ​ൺ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.