+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​​ജെ​​പി ജ​​ന​​കീ​​യ ധ​​ർ​​ണ ന​​ട​​ത്തും

പെ​​രു​​വ: ഡാ​​മു​​ക​​ൾ തു​​ട​​രെ തു​​റ​​ന്നു വി​​ട്ട് പ്ര​​ള​​യ​​ത്തി​​ന്‍റെ ആ​​ക്കം കൂ​​ട്ടി​​യെ​​ന്നാ​​രോ​​പി​​ച്ച് എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​നെ​​തി​​രേ ബി​​ജെ​​പി മു​​ള​​ക്കു​​ളം പ​​ഞ്ചാ​
ബി​​ജെ​​പി  ജ​​ന​​കീ​​യ ധ​​ർ​​ണ ന​​ട​​ത്തും
പെ​​രു​​വ: ഡാ​​മു​​ക​​ൾ തു​​ട​​രെ തു​​റ​​ന്നു വി​​ട്ട് പ്ര​​ള​​യ​​ത്തി​​ന്‍റെ ആ​​ക്കം കൂ​​ട്ടി​​യെ​​ന്നാ​​രോ​​പി​​ച്ച് എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​നെ​​തി​​രേ ബി​​ജെ​​പി മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​​ന് മു​​ള​​ക്കു​​ളം വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​നു മു​​ൻ​​പി​​ൽ ജ​​ന​​കീ​​യ ധ​​ർ​​ണ ന​​ട​​ത്തും.
സ​​ർ​​ക്കാ​​രി​​ന്‍റെ അ​​നാ​​സ്ഥ​​യെ​​പ്പ​​റ്റി ജു​​ഡീ​​ഷ​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക, ദു​​രി​​താ​​ശ്വാ​​സ വി​​ത​​ര​​ണ​​ത്തി​​ലെ വി​​വേ​​ച​​നം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ സ​​ർ​​വ​​ക​​ക്ഷി മേ​​ൽ​​നോ​​ട്ടം ഏ​​ർ​​പ്പെ​​ടു​​ത്തു​​ക, ദു​​രി​​താ​​ശ്വാ​​സ വി​​ത​​ര​​ണം യു​​ദ്ധ​​കാ​​ല അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു പ്ര​​ള​​യ​​ബാ​​ധി​​ത​​രെ​​യും ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടി​​ല്ലാ​​ത്ത ജ​​ന​​ങ്ങ​​ളെ​​യും പ​​ങ്കെ​​ടു​​പ്പി​​ച്ചു കൊ​​ണ്ടാ​​ണ് ജ​​ന​​കീ​​യ ധ​​ർ​​ണ ന​​ട​​ത്തു​​ന്ന​​തെ​​ന്ന് ബി​​ജെ​​പി മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.