+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആക്രമണം ഇറാന്‍റെ പിന്തുണയോടെ: ഹമാസ്

ഗാ​​​സാ സി​​​റ്റി: ഇ​​​സ്ര​​​യേ​​​ലി​​​ൽ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള പി​​​ന്തു​​​ണ ഇ​​​റാ​​​ൻ ന​​​ല്കി​​​യെ​​​ന്ന് ഹ​​​മാ​​​സ് വ​​​ക്താ​​​വ് ഗാ​​​സി ഹ​​​മ​​​ദ് ബി​​​ബി​​​സി​​​
ആക്രമണം ഇറാന്‍റെ പിന്തുണയോടെ: ഹമാസ്
ഗാ​​​സാ സി​​​റ്റി: ഇ​​​സ്ര​​​യേ​​​ലി​​​ൽ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള പി​​​ന്തു​​​ണ ഇ​​​റാ​​​ൻ ന​​​ല്കി​​​യെ​​​ന്ന് ഹ​​​മാ​​​സ് വ​​​ക്താ​​​വ് ഗാ​​​സി ഹ​​​മ​​​ദ് ബി​​​ബി​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞു. ‌‌

ഇ​​​റാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ബ്രാ​​​ഹിം റെ​​​യ്സി ഇ​​​ന്ന​​​ലെ ഹ​​​മാ​​​സി​​​ന്‍റെ​​​യും പ​​​ല​​​സ്തീ​​​നി​​​ലെ മ​​​റ്റൊ​​​രു തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​സ്‌​​​ലാ​​​മി​​​ക് ജി​​​ഹാ​​​ദി​​​ന്‍റെ​​​യും നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ല​​​സ്തീ​​​ൻ പോ​​​രാ​​​ളി​​​ക​​​ളെ ഇ​​​റാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ഭി​​​ന​​​ന്ദി​​​ച്ചി​​​രു​​​ന്നു. ഹ​​​മാ​​​സിനും ഇ​​​സ്‌​​​ലാ​​​മി​​​ക് ജി​​​ഹാ​​​ദി​​​നും ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ണ്ട്. ഹ​​​മാ​​​സി​​നു ധ​​​ന​​​വും ആ​​​യു​​​ധ​​​ങ്ങ​​​ളും പ​​​രി​​​ശീ​​​ല​​​ന​​​വും ഇ​​​റാ​​​ൻ ന​​​ല്കു​​​ന്നു​​​ണ്ട്.