+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

ഇ.​എ​സ്. ജോ​ഷ്വപ​ത്ത​നം​തി​ട്ടകോ​ന്നി തെ​ങ്ങും​കാ​വ് ഈ​ട്ടി​മൂ​ട്ടി​ല്‍ ഇ.​എ​സ്. ജോ​ഷ്വ (77, വി​മു​ക്ത ഭ​ട​ന്‍ ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12ന് ​തെ​ങ്ങും​കാ​വ് ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭാ
പത്തനംതിട്ട
ഇ.​എ​സ്. ജോ​ഷ്വ
പ​ത്ത​നം​തി​ട്ട
കോ​ന്നി തെ​ങ്ങും​കാ​വ് ഈ​ട്ടി​മൂ​ട്ടി​ല്‍ ഇ.​എ​സ്. ജോ​ഷ്വ (77, വി​മു​ക്ത ഭ​ട​ന്‍ ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12ന് ​തെ​ങ്ങും​കാ​വ് ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭാ സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ റോ​സ​മ്മ ഊ​ന്നു​ക​ല്‍ പ​ച്ച​യി​ല്‍ കു​ടും​ബാ​ഗം. മ​ക്ക​ള്‍: ഷെ​റി​ന്‍ (കു​വൈ​റ്റ്), സ്റ്റാ​ന്‍​ലി (യു​എ​സ്എ), ആ​ശ (കാ​ന​ഡ). മ​രു​മ​ക്ക​ള്‍: ജി​ന്‍​സി (കു​വൈ​റ്റ്), സി​നി (യു​എ​സ്എ), ബി​നു (കാ​ന​ഡ).
എം. ​ഫി​ലി​പ്പ്
ചെ​റു​കോ​ൽ
വാ​ഴ​കു​ന്ന​ത്ത് കു​ടും​ബാം​ഗം മാ​ട​ത്ത് വാ​ക്കോ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ എം. ​ഫി​ലി​പ്പ് (88-റി​ട്ട. ഭി​ലാ​യ് സ്റ്റീ​ൽ പ്ലാ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മി​ണി ഫി​ലി​പ്പ് അ​യി​രൂ​ർ പാ​റ​മ്മേ​ൽ പെ​രു​ന്പ​ട്ടേ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നു ജേ​ക്ക​ബ്, മാ​ത്യു ഫി​ലി​പ്പ് (ഭീ​ലാ​യ്), സൈ​മ​ൺ ഫി​ലി​പ്പ് (ഷാ​ർ​ജ). മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് തോ​മ​സ്, ബി​നു മാ​ത്യു, (ഭീ​ലാ​യ്), ബെ​റ്റ്സി സൈ​മ​ൺ (ഷാ​ർ​ജ).
ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍
കു​മ്പ​ഴ
അ​തി​ര​മ്പു​ഴ തെ​ക്കേ​ടം ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ (77) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് മൂന്നിനു ​കു​മ്പ​ഴ സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് വ​ലി​യ ക​ത്തീ​ഡ്ര​ലി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ ജോ​സ​ഫ്. മ​ക്ക​ള്‍: ജോ​ജോ, ജോ​ബി, ജി​ന്‍​സി, ജി​ജി. മ​രു​മ​ക്ക​ള്‍: നി​ഷ, അ​നി​ത, മി​ന്‍റു, സാം.
ര​ഞ്ജി​ത് രാ​ജ​ൻ
ത​ടി​യൂ​ർ
കാ​വും​മു​ക്ക് രാ​ജ്ഭ​വ​ൻ (പേ​ഴും​കാ​ട്ടി​ൽ) പ​രേ​ത​നാ​യ രാ​ജ​ശേ​ഖ​ര​ൻ നാ​യ​രു​ടെ മ​ക​ൻ ര​ഞ്ജി​ത് രാ​ജ​ൻ (36) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: ഓ​മ​ന. ഭാ​ര്യ: പാ​ർ​വ​തി. മ​ക​ൾ: മ​ഹാ​ല​ക്ഷ്മി. സ​ഹോ​ദ​ര​ൻ: ര​തീ​ഷ്.
ജാ​ന​കി​യ​മ്മ
ക​ട​പ്പാ​ട്ടൂ​ര്‍
ക​ല്ലു​ത്ത​റ​യി​ല്‍ ഭാ​സ്‌​ക​ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ ജാ​ന​കി​യ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന്. മ​ക്ക​ള്‍: അ​ജി​ത(​ക​ട​പ്പാ​ട്ടൂ​ര്‍), പ്ര​സ​ന്ന(​തൊ​ടു​പു​ഴ), അം​ബി​ക (കൂ​രാ​ലി), ബീ​ന (ഇ​ല​ക്കാ​ട് ). മ​രു​മ​ക്ക​ള്‍ : മോ​ഹ​ന​കു​മാ​ര്‍, മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍, ശി​വ​ശ​ങ്ക​ര​ന്‍ നാ​യ​ര്‍, വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍.