+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

ഫാ. ​കു​ര്യ​ന്‍ വേ​ങ്ങ​ത്താ​നംകോ​ട്ട​യം സി​എം​ഐ സ​ന്ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് പ്ര​വി​ശ്യ​യി​ലെ പൂ​ഞ്ഞാ​ര്‍ ചെ​റു​പു​ഷ്പ ആ​ശ്ര​മാം​ഗ​മാ​യ ഫാ. ​കു​ര്യ​ന്‍ വേ​ങ്ങ​ത്താ​നം
കോട്ടയം
ഫാ. ​കു​ര്യ​ന്‍
വേ​ങ്ങ​ത്താ​നം
കോ​ട്ട​യം
സി​എം​ഐ സ​ന്ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് പ്ര​വി​ശ്യ​യി​ലെ പൂ​ഞ്ഞാ​ര്‍ ചെ​റു​പു​ഷ്പ ആ​ശ്ര​മാം​ഗ​മാ​യ ഫാ. ​കു​ര്യ​ന്‍ വേ​ങ്ങ​ത്താ​നം (77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് മു​ത്തോ​ലി സെ​ന്‍റ് ജോ​ണ്‍​സ് ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ല്‍. മൂ​ഴൂ​ര്‍ വേ​ങ്ങ​ത്താ​നം പ​രേ​ത​രാ​യ ജോ​സ​ഫ്- റോ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍ : ഏ​ബ്ര​ഹാം, സി​സ്റ്റ​ര്‍ അ​ല​ക്‌​സ്യ എ​സ്എ​ച്ച്, അ​ന്ന​മ്മ വെ​ച്ചൂ​ര്‍, മേ​രി ചെ​രി​യം​കു​ന്നേ​ല്‍, പ​രേ​ത​നാ​യ ജോ​സ്.​പ​രേ​ത​ന്‍ പൂ​ഞ്ഞാ​ര്‍, പാ​ല​മ്പ്ര, ഇ​ട​മ​റ്റം സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പ​ക​ന്‍, ക​രി​ക്കാ​ട്ടൂ​ര്‍, പൂ​മ​റ്റം പ​ള്ളി​ക​ളി​ല്‍ വി​കാ​രി, ക​രി​ക്കാ​ട്ടൂ​ര്‍, കു​ര്യ​നാ​ട് ആ​ശ്ര​മ​ങ്ങ​ളു​ടെ പ്രി​യോ​ര്‍, ഇ​ട​മ​റ്റം, കോ​ട്ട​യം സി​എം​ഐ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് പ്രി​ഫെ​ക്റ്റ് എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്
സി​സ്റ്റ​ര്‍ ബ്ലെ​യി​സ് മേ​രി കാ​ഞ്ഞി​ര​ത്തും​കു​ന്നേ​ല്‍ എ​സ്എ​ബി​എ​സ്
പാ​ലാ
ക​ട​നാ​ട് ആ​രാ​ധ​നാ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ര്‍ ബ്ലെ​യി​സ്‌​മേ​രി കാ​ഞ്ഞി​ര​ത്തും​കു​ന്നേ​ല്‍ (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​ഠ​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ക​ട​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി​യി​ല്‍. ക​യ്യൂ​ര്‍ കാ​ഞ്ഞി​ര​ത്തും​കു​ന്നേ​ല്‍ കു​ടും​ബാം​ഗം. പ​രേ​ത അ​രു​വി​ത്തു​റ, മു​ത്തോ​ല​പു​രം, നെ​ല്ലി​യാ​നി, കു​റു​മ​ണ്ണ്, ന​സ്ര​ത്തു​ഹി​ല്‍, കൂ​ട​ല്ലൂ​ര്‍, ക്രൈ​സ്റ്റ് ഹാ​ള്‍, ഉ​ള്ള​നാ​ട് ക​ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ ജോ​സ​ഫ് മൈ​ക്കി​ള്‍, തോ​മ​സ് മൈ​ക്കി​ള്‍, റോ​സ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ പ​ന​ന്താ​ന​ത്ത്, മൈ​ക്കി​ള്‍ മൈ​ക്കി​ള്‍ (ഉ​ള്ള​നാ​ട്), ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് ചെ​മ്പ​ക​ശേ​രി.

തോ​മ​സ് സ്‌​ക​റി​യ
തോ​ട്ട​യ്ക്കാ​ട്
തൈ​ക്ക​ടു​പ്പി​ല്‍ തോ​മ​സ് സ്‌​ക​റി​യ (മോ​ന്‍- 75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച പ​ത്തി​ന് സെ​ന്‍റ് ജോ​ര്‍​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍. ഭാ​ര്യ: ത്രേ​സ്യാ​മ്മ ചാ​ക്കോ (റി​ട്ട. ടീ​ച്ച​ര്‍ എ​സ്‌​ജെ​ബി​എ​ച്ച്എ​സ്, നെ​ടും​കു​ന്നം) കേ​ള​മം​ഗ​ലം പ​ടി​ഞ്ഞാ​റേ​ടം കു​ടും​ബാം​ഗം. മ​ക്ക​ള്‍: റ്റി​റ്റി തോ​മ​സ് (ടീ​ച്ച​ര്‍, സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ​സ് യു​പി​എ​സ്, നെ​ടു​മ​ണ്ണി), സ്റ്റാ​ന്‍​ലി തോ​മ​സ് (കാ​ന​ഡ). മ​രു​മ​ക്ക​ള്‍: ദീ​പ​ക് തോ​മ​സ് (അ​ധ്യാ​പ​ക​ന്‍, സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്, പാ​യി​പ്പാ​ട്), ജി​ഞ്ചു സ്റ്റാ​ന്‍​ലി ഇ​ല​ഞ്ഞി (കാ​ന​ഡ).

ജോ​യി ജോ​സ​ഫ്
വൈ​ക്കം
ച​ക്കാ​ല​യ്ക്ക​ൽ പ​രേ​ത​രാ​യ ജോ​സ​ഫ്-​മേ​രി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ട്ടു​ചി​റ തു​രു​ത്തേ​ൽ ജോ​യി ജോ​സ​ഫ് ( ഇ​ന്ത​പ്പ​ൻ ജോ​യി​ച്ച​ൻ-58, ദീ​പി​ക മു​ട്ടു​ചി​റ ഏ​ജ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മേ​ഴ്സി എ​ട​ത്വ സ്രാ​ന്പി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​ബി എം. ​ജോ​യി (നൈ​ജീ​രി​യ), ജെ​റി​ൻ എം. ​ജോ​യി (ടി​സി​എ​ൽ കോ​ട്ട​യം). സ​ഹോ​ദ​ര​ങ്ങ​ൾ: ഗ്രേ​സി ഇ​ട​ക്കു​ന്ന​ത്ത് (യു​എ​സ്എ), ടോ​മി ച​ക്കാ​ല​യ്ക്ക​ൽ വൈ​ക്കം, ലൈ​സ​മ്മ (ഇ​ൻ​ഡോ​ർ).

കെ.​കെ.​ചാ​ണ്ടി
തി​രു​വ​ഞ്ചൂ​ർ
കാ​രി​ക്കാ​വാ​ലേ​ൽ പ​രേ​ത​നാ​യ കു​ര്യ​ന്‍റെ മ​ക​ൻ കെ.​കെ.​ചാ​ണ്ടി (പാ​പ്പ​ച്ച​ൻ-68, ഏ​റ്റു​മാ​നൂ​ർ ഫി​ഷ്മാ​ർ​ക്ക​റ്റ് ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം തി​രു​വ​ഞ്ചൂ​ർ മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ:​മ​റി​യാ​മ്മ അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം ളാ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു ചാ​ണ്ടി (സ​ഞ്ജു, ദീ​പി​ക ഏ​ജ​ന്‍റ്), സോ​ജു സി​ജി (ലൂ​ബ്രി​ക്കേ​ഷ​ൻ എ​റ​ണാ​കു​ളം), മ​ത്താ​യി (പാ​ര​ഗ​ൺ), സ​നു, സ​നി. മ​രു​മ​ക്ക​ൾ: രാ​ജി ഉ​തു​പ്പാ​ൻ​പ​റ​ന്പി​ൽ ചി​ല​ന്പ​ശേ​രി​ൽ (അ​മ​യ​ന്നൂ​ർ), സി​മി പു​തു​പ്പ​ള്ളി​യി​ൽ (പെ​രു​വ), ജോ​ബി​ൻ കു​രു​വി​ള തോ​ട്ട​ത്തി​ൽ (അ​യ​ർ​ക്കു​ന്നം), സു​ബി വാ​ള​യാ​ൻ​കു​ഴി (ച​ങ്ങ​നാ​ശേ​രി).

അ​ന്ന​മ്മ ജോ​സ്
കു​റ​വ​ില​ങ്ങാ​ട്
കാ​ളി​കാ​വ് ചെ​റ്റ​പ്പു​റ​ത്ത് പ​രേ​ത​നാ​യ മ​ത്താ​യി ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ജോ​സ​ഫ് (അ​ന്ന​ക്കു​ട്ടി-94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കു​റ​വ​ില​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത് മ​റി​യം തീ​ർ​ഥാ​ന​ട പ​ള്ളി​യി​ൽ. പ​രേ​ത വെ​ന്പ​ള്ളി കു​ത്തു​ക​ല്ലു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ലീ​സ്, സി​റി​യ​ക്, ജോ​സ്, സി​സ്റ്റ​ർ ലി​സി (അ​ഗ​സ്റ്റീ​നി​ൽ ഒ​എ​സ്എ), സി​സ്റ്റ​ർ സി​ൽ​വി സി​എം​സി കാ​ർ​മ​ൽ പാ​ലാ. മ​രു​മ​ക്ക​ൾ: അ​വ​റാ​ച്ച​ൻ ക​ള​ത്താ​ര ക​ള​ത്തൂ​ർ, റോ​സി​നി കു​ടു​കാം​ത​ട​ത്തി​ൽ ഇ​ല​യ്ക്കാ​ട്, മേ​ഴ്സി പ​ഞ്ഞി​പ്പാ​റ​യി​ൽ തോ​ട്ടു​മു​ക്കം.

മ​റി​യാ​മ്മ മാ​ത്യു
പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര
മു​ണ്ട​ന്താ​ന​ത്ത് പ​രേ​ത​നാ​യ എം.​പി. മാ​ത്യു​വി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ മാ​ത്യു (ചാ​ച്ചി -96) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് പൈ​ങ്ങ​ളം ചെ​റു​ക​ര സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത കൈ​പ്പു​ഴ പൗ​വ​ത്തേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, ചാ​ണ്ടി, ചി​ന്ന​മ്മ, ജോ​സ്, ജോ​ർ​ജ് (യു​എ​സ്എ), മേ​രി ബെ​റ്റി (യു​കെ), ടോം, ​ഷെ​ലി (യു​കെ). മ​രു​മ​ക്ക​ൾ: ജോ​ൺ കാ​ച്ച​നോ​ലി​ക്ക​ൽ, മ​റ്റ​ക്ക​ര, മേ​രി പാ​റ്റി​യാ​ൽ കു​റു​മു​ള്ളൂ​ർ, ടോ​മി കി​ഴ​ക്കേ​കാ​ട്ടി​ൽ കൈ​പ്പു​ഴ, ബീ​ന പ​ഴ​യം​പ​ള്ളി​യി​ൽ ഏ​റ്റു​മാ​നൂ​ർ, പ​രേ​ത​നാ​യ ബേ​ബി, ച​ട​നാ​കു​ഴി​യി​ൽ വെ​ണ്ടാ​നാ​മൈ​ൽ, സ​ണ്ണി ന​ന്ദി​കു​ന്നേ​ൽ പു​ന്ന​ത്തു​റ (യു​കെ), ജി​നി കോ​ളാ​ന്പ്ര​യി​ൽ ചാ​മ​ക്കാ​ല, സാ​ജ​ൻ കു​ന്ന​പ്പ​ള്ളി​ൽ ഉ​ഴ​വൂ​ർ (യു​കെ).
അ​ന്ന​മ്മ ദേ​വ​സ്യ
മു​ടി​യൂ​ര്‍​ക്ക​ര
കു​ള​വി​രി​ക്കും കാ​ലാ​യി​ല്‍ പ​രേ​ത​നാ​യ ദേ​വ​സ്യ​യു​ടെ (കു​ട്ടാ​യി) ഭാ​ര്യ അ​ന്ന​മ്മ ദേ​വ​സ്യ (കു​ട്ടി​യ​മ്മ-76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​തെ​ള്ള​കം സെ​ൻ​ര് മേ​രി​സ് പ​ള്ളി​യി​ല്‍. മ​ക്ക​ള്‍: ബെ​ന്നി, പ​രേ​ത​നാ​യ ത​ങ്ക​ച്ച​ന്‍. മ​രു​മ​ക​ള്‍: ലി​ല്ലി കാ​ട്ടു​കു​ന്നേ​ല്‍.
പി.​ജെ.​കു​രു​വി​ള
ഉ​ള്ള​നാ​ട്
പൊ​ട്ടം​പ​റ​മ്പി​ല്‍ പി.​ജെ.​കു​രു​വി​ള (അ​ച്ചാ​യി- 86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഉ​ള്ള​നാ​ട് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ . ഭാ​ര്യ അ​ന്ന​ക്കു​ട്ടി നീ​ലൂ​ര്‍ കൈ​നി​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : തെ​യ്യാ​മ്മ, മേ​രി, പ​രേ​ത​യാ​യ എ​ലി​സ​ബ​ത്ത്, ജോ​യി, മോ​ളി, മി​നി, ബി​നോ​യി, സോ​ണി. മ​രു​മ​ക്ക​ള്‍ : ജോ​യി വ​ട​ക്കേ​പ്പ​റ​മ്പി​ല്‍ ( രാ​ജ​ക്കാ​ട് ), പ​രേ​ത​നാ​യ രാ​ജു വ​നേ​ത്ത് (വ​യ്യാ​റ്റു​പു​ഴ), ആ​നി​മ്മ വ​ര​കി​ല്‍ (ഇ​ട​മ​റ്റം), റെ​ജി ന​ത്ത​നാ​തു​ണ്ട​ത്തി​ല്‍ (തോ​മാ​ട്ടു​ച​ല്‍), ബെ​ന്നി പു​ഞ്ചാ​ത​റ​പ്പി​ൽ (ഭ​ര​ണ​ങ്ങാ​നം), റാ​ണി പ​റേ​മ്മാ​ക്കാ​ല്‍ (കാ​വും​ക​ണ്ടം), സോ​ണി​യ വാ​ഴ​ക്കാ​ല​യി​ല്‍ (ഉ​ള്ള​നാ​ട്).
മേ​രി
മോ​നി​പ്പ​ള്ളി
വ​ണ്ടാ​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ആ​ഗ​സ്തി വ​ർ​ക്കി​യു​ടെ ഭാ​ര്യ മേ​രി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ചീ​ങ്ക​ല്ലേ​ൽ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: വ​ക്ക​ച്ച​ൻ, യോ​വാ​ച്ച​ൻ, ബേ​ബി, സി​സ്റ്റ​ർ ലാ​ലി, ബി​നോ​ളി, ജ​യ്മോ​ൻ, സി​ബി, സോ​ണി​യ. മ​രു​മ​ക്ക​ൾ: ലി​ല്ലി, മേ​ഴ്സി, ഓ​മ​ന, ജ​യിം​സ്, മ​ഞ്ജു, ജോ​ബി.

തോ​മ​സ് ജോ​ൺ
ക​റു​ക​ച്ചാ​ൽ
പ​ന​യ​ന്പാ​ല കാ​ട്ടു​കു​ന്നേ​ൽ തോ​മ​സ് ജോ​ൺ (ടോ​മി​ച്ച​ൻ-64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പ​ന​യ​ന്പാ​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ തോ​മ​സ് ചീ​നി​ക്കു​ഴി പ​തി​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​യ, പ്രീ​തി. മ​രു​മ​ക്ക​ൾ: എ​ബി​ൻ ചി​റ്റേ​ട്ട് പൊ​ൻ​കു​ന്നം, അ​മ​ൽ കൂ​ട്ട​ക്ക​ല്ലു​ങ്ക​ൽ മേ​ലു​കാ​വ് മ​റ്റം. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യിം​സ്കു​ട്ടി, പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ, ഏ​ല​മ്മ, ഗ്രേ​സി​ക്കു​ട്ടി, സി​ബി​ച്ച​ൻ, സ​ന്തോ​ഷ്.

ഏ​ലി​യാ​മ്മ തോ​മ​സ്
കൂ​ട​ല്ലൂ​ർ
പ​രു​മാ​ന​ത്തോ​ട് പ​രേ​ത​നാ​യ പി.​ടി. തോ​മ​സി​ന്‍റെ ഭ​ര്യ ഏ​ലി​യാ​മ്മ തോ​മ​സ് (81)അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത വാ​ക​ത്താ​നം ചാ​ക്ക​ച്ചേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ജി, റെ​ജി, ജി​ജി, ബി​ജി, സു​നി, ബി​ജേ​ഷ്. മ​രു​മ​ക്ക​ൾ: റൂ​ബി ജോ​ളി ഭ​വ​ൻ തി​രു​വ​ന​ന്ത​പു​രം, മേ​ഴ്സി തേ​ക്കും​കാ​ലാ​യി​ൽ ഇ​ര​വി​മം​ഗ​ലം, ഹൂ​സ്റ്റ​ൺ, ജി​ജി വി​ള​യി​ൽ തി​രു​വ​ന​ന്ത​പു​രം ഹൂ​സ്റ്റ​ൺ, വി​നോ​ദ് മ​ങ്ങാ​ട്ട് കി​ട​ങ്ങൂ​ർ ക​സാ​ക്കി​സ്ഥാ​ൻ, ബി​ജു തു​ടി​യാ​ലി​ൽ കു​റു​മു​ള്ളൂ​ർ, അ​ബു​ദാ​ബി, സെ​ഫി കു​റു​പ്പി​ന​ക​ത്ത് നീ​ണ്ടൂ​ർ, അ​ബു​ദാ​ബി.
കെ.​ജെ. സൈ​മ​ൺ
തെ​ള്ള​കം
കൊ​ച്ചു​പ​റ​ന്പി​ൽ കെ.​ജെ. സൈ​മ​ൺ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​കാ​രി​ത്താ​സ് സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ നീ​റി​ക്കാ​ട് തെ​ക്കേ​ത്ത​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ്മോ​ൻ കി​ട​ങ്ങൂ​ർ, സി​സ്റ്റ​ർ ലെ​ത്തി​സ്യ (ജ​ർ​മ​നി), ഫാ. ​ജോ​സ​ഫ് സൈ​മ​ൺ ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ൻ (റോം), ​മാ​ത്യൂ​സ്, എ​മി​ലി, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സാ (ക്ലോ​യി​സ്റ്റേ​ഴ്സ് കോ​ൺ​വ​ന്‍റ് മ​ല​യാ​റ്റൂ​ർ). മ​രു​മ​ക്ക​ൾ: തോ​മ​സ് കു​ട്ടി അ​ട​യ​ന്നൂ​ർ (കി​ട​ങ്ങൂ​ർ), അ​നി​ത (കു​വൈ​റ്റ്), ര​ഞ്ചു (ദു​ബാ​യ്). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

ത​ങ്ക​മ്മ നാ​രാ​യ​ണ​ന്‍
ത​ല​നാ​ട്
മ​റ​യാ​ട്ടി​ക്ക​ല്‍ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ നാ​രാ​യ​ണ​ന്‍ (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: ത​ങ്ക​പ്പ​ന്‍, രാ​ജ​മ്മ, രു​ഗ്മി​ണി, ഓ​മ​ന, പ​രേ​ത​നാ​യ സു​ന്ദ​ര​ന്‍, പ്ര​കാ​ശ്. മ​രു​മ​ക്ക​ള്‍: ത​ങ്ക​മ​ണി, രാ​ജ​മ​ണി, ര​മ, പ​രേ​ത​നാ​യ കൈ​ലാ​സ​ന്‍.

കു​ഞ്ഞ​മ്മ വ​ർഗീ​സ്
മാ​ന്താ​നം
കാ​ട്ടാ​യി​ക്ക​ല്‍ പു​തു​പ്പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ ബെ​ഹ​നാ​ന്‍ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ വ​ർ​ഗീ​സ് (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് കു​ന്ന​ന്താ​നം വ​ള്ള​മ​ല സെ​ന്‍റ് മേ​രീ​സ് സെ​ഹി​യോ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍.
കെ. ​ഗോ​പി
വൈ​ക്കം
ആ​റാ​ട്ടു​കു​ള​ങ്ങ​ര കോ​ർ​ത്താ​ൻ​ത​റ കെ. ​ഗോ​പി (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പു​ഷ്പ​വ​ല്ലി. മ​ക്ക​ൾ: ജ​യ​ന്തി, ജ​യി​ൻ. മ​രു​മ​ക്ക​ൾ: ബേ​ബി, ദീ​പ്തി.

ചെ​ല്ല​മ്മ
മു​ക്ക​ട
വാ​ഴേ​പ്പ​റ​ന്പി​ൽ ത​ങ്ക​ച്ചി​ന്‍റെ ഭാ​ര്യ ചെ​ല്ല​മ്മ (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത തു​ടി​യം​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി.​ടി. അ​ഖി​ല, വി.​ടി. അ​രു​ണ.

ഇ.​വി. മാ​ത്യു
പു​ലി​യ​ന്നൂ​ര്‍
ഇ​ല​ഞ്ഞി​മ​റ്റം ഇ.​വി. മാ​ത്യു (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ന്ന​മ്മ മാ​ത്യു.

കു​ഞ്ഞു​മോ​ൻ
കു​മ​ര​കം
കു​ഴി​വേ​ലി​പ്പ​റ​മ്പി​ൽ കു​ഞ്ഞു​മോ​ൻ (79) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ന​ട​ത്തി.ഭാ​ര്യ: വി​ജ​യ​മ്മ കു​മ​ര​കം പു​തു​വേ​ലി കു​ടും​ബാം​ഗം. മ​ക്ക​ൾ : പ്രീ​തി, പ്ര​ഭ, പ്ര​തീ​ഷ്മ​രു​മ​ക്ക​ൾ : മു​ര​ളി കു​ന്നേ​ൽ (മാ​ന്നാ​നം), മ​നോ​ജ് ചെ​മ്പ​ക​ശേ​രി (കു​മ​ര​കം), ശാ​രി ആ​റ്റു​ചി​റ (കു​മ​ര​കം).

പ​ത്മ​നാ​ഭ​ന്‍ നാ​യ​ര്‍
കൊ​ണ്ടൂ​ര്‍
പ്ലാ​ക്ക​ല്‍ പ​ത്മ​നാ​ഭ​ന്‍ നാ​യ​ര്‍ (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​തി​ട​നാ​ടു​ള്ള വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: വി.​എ​ന്‍. രാ​ധ​മ്മ വെ​ള്ളൂ​രാ​ത്ത്. മ​ക്ക​ള്‍: സ​തീ​ദേ​വി (എ​ഫ്എ​ച്ച്‌​സി, മീ​ന​ച്ചി​ല്‍), സു​മ സ​തീ​ശ​ന്‍, സ​ജി​കു​മാ​ര്‍ (വി​ല്ലേ​ജ് ഓ​ഫീ​സ്, ത​ല​പ്പ​ലം), സു​രേ​ഷ് കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: സ​തീ​ഷ് കു​മാ​ര്‍ പൊ​ട്ട​ന്‍​പ്ലാ​ക്ക​ല്‍, പി.​എ​സ്. ര​ഞ്ചു പ​റ​ഞ്ഞാ​ട്ട് (ഗ​വ. കോ​ളേ​ജ് ക​ട്ട​പ്പ​ന) കെ.​ആ​ര്‍. രാ​ഖി കു​റി​യ​ന്നൂ​ര്‍ ആ​ര്‍​പ്പു​ക്ക​ര, പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്‍ ക​ല്ല​റ​ങ്ങാ​ട്ട്.

സി.​എ. മേ​രി
കാ​ണ​ക്കാ​രി
പ​ട​യേ​റ്റ് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ പി.​പി. ദേ​വ​സ്യ​യു​ടെ ഭാ​ര്യ സി.​എ. മേ​രി (77, റി​ട്ട. പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30ന് ​മാ​ങ്ങാ​നം ചെ​ല​മ്പ്ര​കു​ന്ന് സെ​മി​ത്തേ​രി​യി​ല്‍. പ​രേ​ത വാ​ഗ​മ​ണ്‍ ചെ​മ്പോ​ല​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മേ​ഴ്‌​സി, ഷേ​ര്‍​ലി, റെ​ജീ​ന, അ​ജി. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ പാ​സ്റ്റ​ര്‍ എ.​സി. ഏ​ബ്ര​ഹാം, പ​രേ​ത​നാ​യ എ.​ടി. ജോ​ണി, ജോ​ണ്‍ ഫി​ലി​പ്പ്, ജോ​മോ​ള്‍.

പി.​ആ​ര്‍. അ​നി​ല്‍ കു​മാ​ര്‍
ഇ​ത്തി​ത്താ​നം
ഇ​ളം​കാ​വ് പ​റ​ത്താ​ന​ത്തു വീ​ട്ടി​ല്‍ പി.​ആ​ര്‍. അ​നി​ല്‍ കു​മാ​ര്‍ (58, പ​ത്ര ഏ​ജ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: മി​നി ഈ​ര പ​യ്യ​മ്പ​ള്ളി കു​ടും​ബം​ഗം. മ​ക്ക​ള്‍: ഐ​ശ്വ​ര്യ, കാ​ര്‍​ത്തി​ക (ഇ​ളം​കാ​വ് ദേ​വ​സ്വം സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍).

ഏ​ലി​യാ​മ്മ സൈ​മ​ൺ
കൈ​പ്പു​ഴ
പൊ​ള​പ്രാ​യി​ൽ പ​രേ​ത​നാ​യ സൈ​മ​ന്‍റെ (ചു​മ്മാ​ർ) ഭാ​ര്യ ഏ​ലി​യാ​മ്മ സൈ​മ​ൺ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത കു​മ​ര​കം പ​റ​ക്കേ​ശേ​രി​യി​ൽ കു​ടും​ബാം​ഗം.

ത​ങ്ക​മ്മ
കൂ​രോ​പ്പ​ട
കു​രു​വി​ക്കാ​ട്ട് (ശ്രീ​ല​ക്ഷ്മി) പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ ത​ങ്ക​മ്മ (94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​അ​ച്ച​ന്‍​പ​ടി​യി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: ഡി. ​മോ​ഹ​ന​ന്‍ നാ​യ​ര്‍, കെ.​ബി. രാ​ജാ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ (റി​ട്ട. സെ​ക്ര​ട്ട​റി സ​ര്‍​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കൂ​രോ​പ്പ​ട). മ​രു​മ​ക്ക​ള്‍: രാ​ധാ​മ​ണി​യ​മ്മ, ശ്യാ​മ​ള​ദേ​വി (റി​ട്ട. ടീ​ച്ച​ര്‍ ഗ​വ. എ​ല്‍​പി​എ​സ് ളാ​ക്കാ​ട്ടൂ​ര്‍).

ര​വീ​ന്ദ്ര​ൻ
ചെ​ങ്ങ​ളം
കൊ​ച്ചോ​ഴു​ക്കാ​ട്ട് ര​വീ​ന്ദ്ര​ൻ (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് ചെ​ങ്ങ​ളം എ​സ്‌​എ​ൻ​ഡി​പി ശാ​ഖാ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ : അ​ജി​താ കു​മാ​രി അ​യ​ർ​ക്കു​ന്നം അ​ത​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ : ര​തീ​ഷ്, ര​മ്യ.മ​രു​മ​ക്ക​ൾ : സ​ബി​ത (സ​പ്ലൈ​കോ, കു​മ​ര​കം), അ​ഭി​ലാ​ഷ്.
രാ​ജി
ഇ​ട​ക​ട​ത്തി
അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് വാ​ഴ​പ്പ​ള്ളി രാ​ജു​വി​ന്‍റെ ഭാ​ര്യ രാ​ജി (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: വി.​ആ​ർ. ജ​യ​ൻ, ജ​യ​മോ​ൾ രാ​ജു. മ​രു​മ​ക്ക​ൾ: സ​ജി​ത, വി​ജേ​ഷ്.

കെ. ​എം. ബാ​ബു
കു​മ്മ​ണ്ണൂ​ര്‍
കോ​ട്ട​ക്കു​ന്നേ​ല്‍ കെ. ​എം. ബാ​ബു (55) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് പ​ത്തി​ന് വ​സ​തി​യി​ല്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം മൂ​ന്നി​ന് പു​തു​പ്പ​ള്ളി മൗ​ണ്ട് താ​ബോ​ര്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: ശോ​ഭ​ന തോ​പ്രാം​കു​ടി കു​രി​യ​പ്പാ​റ കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​നു​മോ​ള്‍ കെ. ​ബാ​ബു, അ​ഖി​ല്‍ കെ. ​ബാ​ബു, ആ​ര്യ കെ. ​ബാ​ബു.

കെ.​എ. രാ​ധാ​കൃ​ഷ്ണ​ന്‍
നാ​ട്ട​കം
മ​റി​യ​പ്പ​ള്ളി​യി​ല്‍ മു​ട്ടം കൊ​ല്ല​മ​ല വീ​ട്ടി​ല്‍ കെ.​എ. രാ​ധാ​കൃ​ഷ്ണ​ന്‍ (73, റി​ട്ട. കെ​എ​സ്ഇ​ബി ഓ​വ​ര്‍​സി​യ​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: രാ​ജേ​ഷ് (ഫ്യൂ​ച്ച​ര്‍ ജ​ന​റ​ല്‍ ലൈ​ഫ് ഇ​ന്‍​ഷു​റ​ന്‍​സ്), ര​ഞ്ചു​ഷ. മ​രു​മ​ക്ക​ള്‍: ശാ​ലി​നി, ശ്രീ​ജി​ത്ത്.
മേ​രി തോ​മ​സ്
ഞീ​ഴൂ​ര്‍
മം​ഗ​ല​ത്തു​ക​രോ​ട്ട് പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ മേ​രി തോ​മ​സ് (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30 ന് ​തു​രു​ത്തി​പ്പ​ള്ളി സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ല്‍. പ​രേ​ത ചെ​മ്പ് മാ​ളി​യേ​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : ആ​ന്‍​സി ബാ​ബു, സാ​ജു തോ​മ​സ്, ജോ​ര്‍​ജു​കു​ട്ടി, സ​ണ്ണി. മ​രു​മ​ക്ക​ള്‍ : ലി​ല്ലി, ബി​ജി, മി​നി, പ​രേ​ത​നാ​യ ബാ​ബു.

രാ​ജ​മ്മ ശി​വ​രാ​മ​ന്‍
അ​ന്തി​നാ​ട്
മ​റ്റ​ക്കാ​ട്ട് വ​ട​ക്കേ​തി​ല്‍ പ​രേ​ത​നാ​യ ശി​വ​രാ​മ​ന്‍ നാ​യ​രു​ടെ ഭാ​ര്യ രാ​ജ​മ്മ ശി​വ​രാ​മ​ന്‍ (97) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11നു ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ (രാ​ജ​ന്‍ സ്റ്റോ​ര്‍​സ് അ​ന്തി​നാ​ട്), സു​കു​മാ​രി അ​മ്മ, പ​ത്മ​വ​ല്ലി, ലീ​ലാ​മ​ണി, സു​ജാ​ത. മ​രു​മ​ക്ക​ള്‍: രാ​ജ​മ്മ, പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ലോ​ഫി​താ​ക്ഷ​ന്‍ നാ​യ​ര്‍, സു​കു​മാ​ര​ന്‍ നാ​യ​ര്‍, പ​രേ​ത​നാ​യ ബാ​ബു.

കു​ഞ്ചി
വൈ​ക്കം
ടി.​വി. പു​രം ഇ​ടാ​യി​ൽ പ​രേ​ത​നാ​യ നീ​ല​ക​ണ്ഠ​ന്‍റെ ഭാ​ര്യ കു​ഞ്ചി (99) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​മ്മി​ണി, മ​ണി​യ​ൻ, അ​പ്പു, ചെ​ല്ല​മ്മ, ല​ക്ഷ്മി​ക്കു​ട്ടി, ലീ​ല. മ​രു​മ​ക്ക​ൾ: പ​ര​മേ​ശ്വ​ര​ൻ, രാ​ധ, സ​ര​സ​മ്മ, മ​ണി​യ​ൻ, ബാ​ബു, രാ​ജു.
കെ.​പി. ര​ത്ന​മ്മ
മാ​ട​പ്പ​ള്ളി
മു​ണ്ടു​കു​ഴി കു​ന്നും​പു​റ​ത്ത് ഉ​ഷാ ഭ​വ​നി​ൽ ശ്രീ​ധ​ര​ൻ​പി​ള്ള‍​യു​ടെ ഭാ​ര്യ കെ.​പി. ര​ത്ന​മ്മ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പാ​യി​പ്പാ​ട് ചെ​റു​വ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ (ആ​സാം റൈ​ഫി​ൽ​സ്), ഉ​ഷാ​കു​മാ​രി (ആ​ർ​ഡി ഏ​ജ​ന്‍റ്, മാ​ട​പ്പ​ള്ളി). മ​രു​മ​ക്ക​ൾ: മാ​യ വേ​ലൂ​ർ പെ​രു​ന്ന, പ​രേ​ത​നാ​യ അ​ശോ​ക​ൻ പൊ​ന്നാ​ല​യം മാ​ട​പ്പ​ള്ളി.