+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

ഇ​ടു​ക്ക​ള ഉ​മ്മ​ന്‍നെ​ല്ലാ​ട്കോ​ഴി​മ​ല അ​ഞ്ച​നാ​ട്ട് ഇ​ടു​ക്ക​ള ഉ​മ്മ​ന്‍ (ത​മ്പി77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11.30ന് ​കു​മ്പ​നാ​ട് ക​ട​പ്ര ന്യൂ​ലൈ​ഫ് ഏ​ജി ച​ര്‍​ച്ച് സെ​മി​ത്തേ​രി​യി​ല
ഇടുക്കി
ഇ​ടു​ക്ക​ള ഉ​മ്മ​ന്‍
നെ​ല്ലാ​ട്
കോ​ഴി​മ​ല അ​ഞ്ച​നാ​ട്ട് ഇ​ടു​ക്ക​ള ഉ​മ്മ​ന്‍ (ത​മ്പി-77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11.30ന് ​കു​മ്പ​നാ​ട് ക​ട​പ്ര ന്യൂ​ലൈ​ഫ് ഏ​ജി ച​ര്‍​ച്ച് സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: ഏ​ലി​യാ​മ്മ ഉ​മ്മ​ന്‍ തി​രു​വ​ല്ല കു​ന്നും​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: സു​ജ ഷാ​ജി, സോ​ണി ഉ​മ്മ​ന്‍. മ​രു​മ​ക്ക​ള്‍: ഷാ​ജി​മോ​ന്‍ ജോ​സ​ഫ് ക​ണ്ണ​ത്ത്‌​ശേ​രി​യി​ല്‍ ച​ങ്ങ​നാ​ശേ​രി, ലി​ന്‍​ഡ മാ​ത്യു ക​ള​പ്പു​ര​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ക​ല്ലി​ശേ​രി.

രാ​ധ​മ്മ
കു​ട​യ​ത്തൂ​ര്‍
കൊ​ള​പ്ര പ​ടി​ഞ്ഞാ​റ​യി​ല്‍ പ​രേ​ത​നാ​യ പെ​രു​മാ​ള്‍ പി​ള്ള​യു​ടെ ഭാ​ര്യ രാ​ധ​മ്മ (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: ശ്രീ​ജ, ശ്രീ​രാ​ജ്. മ​രു​മ​ക്ക​ള്‍: ഗി​രീ​ഷ് കു​മാ​ര്‍, ബി​ന്‍​സി.