+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

തോ​മ​സ് വാ​ഴ​ക്കു​ളംവ​ട​ക്കും​പ​റ​ന്പി​ൽ (ചൊ​ള്ളാ​മ​ഠം) പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ മ​ക​ൻ തോ​മ​സ് (തൊ​മ്മി​ച്ചേ​ട്ട​ൻ81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30ന് ​രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി
എറണാകുളം
തോ​മ​സ്
വാ​ഴ​ക്കു​ളം
വ​ട​ക്കും​പ​റ​ന്പി​ൽ (ചൊ​ള്ളാ​മ​ഠം) പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ മ​ക​ൻ തോ​മ​സ് (തൊ​മ്മി​ച്ചേ​ട്ട​ൻ-81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30ന് ​രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ പാ​ലാ കൂ​ട്ടി​നാ​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ത്രേ​സ്യാ​ക്കു​ട്ടി (യു​എ​സ്എ), പ​രേ​ത​രാ​യ റോ​സ​മ്മ, മ​ത്ത​ച്ച​ൻ, അ​ന്നം​കു​ഞ്ഞ്, കു​ഞ്ഞ്, കു​ഞ്ഞാ​പ്പ്, പാ​പ്പ​ച്ച​ൻ.

ഷാ​ജു കു​ര്യ​ൻ
നാ​ക​പ്പു​ഴ
കൊ​ള​വേ​ലി​ൽ ഷാ​ജു കു​ര്യ​ൻ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സു​മ ആ​നി​ക്കാ​ട് കൊ​ച്ചു​കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫെ​സ്റ്റി (കാ​ന​ഡ), ‌ആന്‍റോ (വി​ദ്യാ​ർ​ഥി).

മാ​ധ​വ​ൻ ന​ന്പ​ലാ​ട്ട്
തൃ​പ്പൂ​ണി​ത്തു​റ
ദേ​വി ഹോ​സ്പി​റ്റ​ൽ ഉ​ട​മ മാ​ധ​വ​ൻ ന​ന്പ​ലാ​ട്ട് (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഡോ. ​നി​ർ​മ​ല മാ​ധ​വ​ൻ (ദേ​വി ഹോ​സ്പി​റ്റ​ൽ തൃ​പ്പൂ​ണി​ത്തു​റ). മ​ക്ക​ൾ: ദീ​പ​ക് മാ​ധ​വ​ൻ, ദി​നേ​ഷ് മാ​ധ​വ​ൻ, ഡോ. ​അ​പ​ർ​ണ മാ​ധ​വ​ൻ. മ​രു​മ​ക​ൾ: ജ​യ​ല​ക്ഷ്മി ദീ​പ​ക്.

വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ
ആ​ര​ക്കു​ഴ
സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യും ആ​ര​ക്കു​ഴ വെ​ള്ളാ​പ്പി​ള്ളി​ൽ ഡി. ​സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ​യു​മാ​യ വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത പോ​ത്താ​നി​ക്കാ​ട് ഏ​നാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജി സെ​ബാ​സ്റ്റ്യ​ൻ (അ​ധ്യാ​പി​ക, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ജി​എ​ച്ച്എ​സ്എ​സ് കോ​ത​മം​ഗ​ലം), ജി​നേ​ഷ് സെ​ബാ​സ്റ്റ്യ​ൻ (ഉ​ണ്ണി, കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തൊ​ടു​പു​ഴ), ജി​തി​ൻ സെ​ബാ​സ്റ്റ്യ​ൻ (ജി​ത്തു, കാ​ന​ഡ). മ​രു​മ​ക്ക​ൾ: അ​രു​ണ്‍ പ​യ​സ് (ദു​ബാ​യ്), ഷോ​ണ ബേ​ബി (ഇ​ൻ​ഫോ​പാ​ർ​ക്ക് കാ​ക്ക​നാ​ട്).

പ്ര​കാ​ശ്
കോ​ത​മം​ഗ​ലം
റി​ട്ട.​ഡി​വൈ​എ​സ്പി പാ​ല​മ​റ്റം തോ​ട്ട​യ്ക്കാ​ട്ട് ടി.​ആ​ർ. പ്ര​കാ​ശ് (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മ​ഞ്ജു​ളാ​ദേ​വി പാ​ല​മ​റ്റം എ​ട​ക്കാ​ട്ട് കു​ടും​ബാം​ഗം (പ്ര​ധാ​നാ​ധ്യാ​പി​ക ഗ​വ. എ​ൽ​പി​എ​സ് പാ​ല​മ​റ്റം). മ​ക്ക​ൾ: വി​ഷ്ണു​പ്രി​യ, യ​ദു​കൃ​ഷ്ണ. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ മ​ങ്ങാ​ട​ൻ​ചാ​ൽ കോ​മ​ത്ത് ക​ണ്ണൂ​ർ, ആ​ര്യ പ​ന്ത​ള​ക്കാ​ട്ട് വാ​ര​പ്പെ​ട്ടി.


ഏ​ണ​സ്റ്റ്
വ​രാ​പ്പു​ഴ
കൂ​ന​മ്മാ​വ് പ​ള്ളി​ക്ക​ട​വ് ചേ​ര​മാ​ൻ​തു​രു​ത്തി പൈ​ലി​യു​ടെ മ​ക​ൻ ഏ​ണ​സ്റ്റ് (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ൾ: നൈ​ജു, നൈ​സി. മ​രു​മ​ക്ക​ൾ: ജി​ഷ്മ, ജോ​ബി.

സാ​റാ​മ്മ
മ​ണീ​ട്
ത​കി​ടി​നാ​ൻ പ​രേ​ത​നാ​യ സ്ക​റി​യ​യു​ടെ ഭാ​ര്യ സാ​റാ​മ്മ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് മ​ണീ​ട് സെ​ന്‍റ് കു​ര്യാ​ക്കോ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. മ​ക്ക​ൾ: കു​ര്യാ​ക്കോ​സ്, മോ​ളി, കു​ഞ്ഞു​മോ​ൾ, മേ​രി, പ​രേ​ത​നാ​യ മാ​ത്യു. മ​രു​മ​ക്ക​ൾ: ആ​ലീ​സ് വ​ണ്ട​ൻ​ബ്ര​പു​ത്ത​ൻ​പു​ര കൂ​ത്താ​ട്ടു​കു​ളം, ഗീ​വ​റു​ഗീ​സ് മ​ന​യ​ത്ത് കോ​ത​മം​ഗ​ലം, ബാ​ബു ഇ​ളം​കു​ളം ചാ​ല​ക്കു​ടി, പ​രേ​ത​രാ​യ സാ​ബു ചാ​ത്തു​രു​ത്തി​ൽ ക​റു​കു​റ്റി, ചി​ന്ന​മ്മ പേ​രൂ​ർ കോ​ട്ട​യം.

ഷീ​ല
പ​ന​ന്പു​കാ​ട്
അ​റ​ക്ക​പ്പ​റ​ന്പി​ൽ ഷീ​ല (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2ന് ​പ​ച്ചാ​ളം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: മു​ര​ളീ​ധ​ര​ൻ. മ​ക്ക​ൾ: ഹ​രി​കൃ​ഷ്ണ, മാ​ള​വി​ക. മ​രു​മ​ക​ൻ: സ​ന്നി​ത്ത്.

ഖ​ദീ​ജ
കാ​ഞ്ഞി​ര​പ്പ​ള്ളി
കോ​വി​ൽ​ക്ക​ട​വ് ത​റ​യി​ൽ പ​രേ​ത​നാ​യ മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ഖ​ദീ​ജ (85) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: യൂ​സ​ഫ് നെ​ട്ടൂ​ർ, അ​ബു (കൊ​ച്ചി), ഇ​സ്മാ​യി​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി), സു​ലൈ​ഖ (ആ​ലു​വ). മ​രു​മ​ക്ക​ൾ: അ​സ്മ, സ​ജി, അ​സ്മ, പ​രേ​ത​നാ​യ ഹൈ​ദ്രോ​സ്.

ര​ഘു​നാ​ഥ്
നെ​ടു​ന്പാ​ശേ​രി
പൊ​യ്ക്കാ​ട്ടു​ശേ​രി കു​റു​പ്പ​നേ​യം തൈ​വേ​പ്പി​ൽ ദ​യാ​ന​ന്ദ​ന്‍റെ മ​ക​ൻ ര​ഘു​നാ​ഥ് (42) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​ക​പ്ര​ശേ​രി എ​സ് എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: അം​ബി​ക.​സ​ഹോ​ദ​ര​ൻ:
ര​ജീ​ഷ്,

ചി​ന്ന
വ​രാ​പ്പു​ഴ
കൂ​ന​മ്മാ​വ് പ​ള്ളി​ക്ക​ട​വ് ആ​ട്ടേ​മ​ട​പ്പാ​ട്ടി​ൽ ജൂ​ഡി​യു​ടെ ഭാ​ര്യ ചി​ന്ന (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജി​ബി, പ​രേ​ത​നാ​യ നി​ഥി.

കൊ​ച്ചു​ണ്ണി ഹാ​ജി
മൂ​വാ​റ്റു​പു​ഴ
പു​ന്നോ​പ്പ​ടി കോ​ട്ടേ​പ്പ​റ​ന്പി​ൽ കൊ​ച്ചു​ണ്ണി ഹാ​ജി (68) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ൾ: നൗ​ഫ​ൽ, ഫൈ​സ​ൽ, അ​ഫ്സ​ൽ, അ​ബി​ൻ​സ്, ഫൗ​സി​യ. മ​രു​മ​ക്ക​ൾ: നി​ഷ, നി​ഷി​ദ, റ​സീ​ന, റ​സി​യ, ഷി​ഹാ​ബ്.

പാ​ർ​വ​തി
പ​റ​വൂ​ർ
ചെ​റി​യ പ​ല്ലം​തു​രു​ത്ത് തോ​പ്പി​ൽ​പ​റ​ന്പ് പ​രേ​ത​നാ​യ കേ​ശ​വ​ന്‍റെ ഭാ​ര്യ പാ​ർ​വ​തി (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ത​ത്ത​പ്പി​ള്ളി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: മു​ര​ളി, മി​നി. മ​രു​മ​ക്ക​ൾ: പ്രീ​തി, സു​ബ്ര​ഹ്മ​ണ്യ​ൻ.

ഷാ​ജി
വ​രാ​പ്പു​ഴ
കൂ​ന​മ്മാ​വ് പൊ​ട്ട​ശേ​രി പി.​ഡി. ഷാ​ജി (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ആ​ല​ങ്ങാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: അ​നി​ത. മ​ക്ക​ൾ: സു​ര​ജ്, സ​ച്ചി​ൻ.

ആ​മി​ന
നെ​ടു​ന്പാ​ശേ​രി
പു​തു​വാ​ശേ​രി പെ​രേ​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ അ​ലി​യാ​രു​ടെ ഭാ​ര്യ ആ​മി​ന (കു​ഞ്ഞാ​മി​ന-56) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ; ആ​ഷി​ക്ക്, ല​ത്തീ​ഫ്. മ​രു​മ​ക്ക​ൾ: ഫ​സീ​ല, ജ​ഫ്ന.