+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

കെ. ​കൈ​ലാ​സ്നാ​ഥ് ക​ല്ലി​യൂ​ർ: കേ​ളേ​ശ്വ​രം ശി​വ​തീ​ർ​ഥ​ത്തി​ൽ കെ. ​കൈ​ലാ​സ്നാ​ഥ് (53) അ​ന്ത​രി​ച്ചു. മ​ക്ക​ൾ ഗൗ​രി എ​സ്. നാ​ഥ്, ഗൗ​ത​മി എ​സ്. നാ​ഥ്. മ​രു​മ​ക​ൻ എ​സ്. അ​നീ​ഷ്കു​മാ​ർ. സ​
തിരുവനന്തപുരം
കെ. ​കൈ​ലാ​സ്നാ​ഥ്

ക​ല്ലി​യൂ​ർ: കേ​ളേ​ശ്വ​രം ശി​വ​തീ​ർ​ഥ​ത്തി​ൽ കെ. ​കൈ​ലാ​സ്നാ​ഥ് (53) അ​ന്ത​രി​ച്ചു. മ​ക്ക​ൾ- ഗൗ​രി എ​സ്. നാ​ഥ്, ഗൗ​ത​മി എ​സ്. നാ​ഥ്. മ​രു​മ​ക​ൻ- എ​സ്. അ​നീ​ഷ്കു​മാ​ർ. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.

ജി. ​കൃ​ഷ്ണ​ൻ പോ​റ്റി

കി​ളി​മാ​നൂ​ർ : പാ​പ്പാ​ല പ്ര​ണ​വ​ത്തി​ൽ ജി. ​കൃ​ഷ്ണ​ൻ പോ​റ്റി (86, റി​ട്ട. അ​ധ്യാ​പ​ക​ൻ) അ​ന്ത​രി​ച്ചു. ഭാ​ര്യ: ദേ​വ​കി അ​ന്ത​ർ​ജ​നം (മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക, ഗ​വ. എ​ൽ​പി​എ​സ് പാ​പ്പാ​ല). മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, ആ​ശാ​ദേ​വി. മ​രു​മ​ക്ക​ൾ: എം.​എ​സ്. ദീ​പ, കേ​ശ​വ​ൻ ന​മ്പൂ​തി​രി.

പി. ​വി​ജ​യ​കു​മാ​ർ

നെ​ടു​മ​ങ്ങാ​ട്: ആ​ക്കോ​ട്ടു​പാ​റ തി​രു​വോ​ണ​ത്തി​ൽ പി. ​വി​ജ​യ​കു​മാ​ർ (56 ) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി. ​ശ്രീ​ക​ല, മ​ക്ക​ൾ: വി​ഷ്ണു, വൈ​ശാ​ഖ്. മ​രു​മ​ക്ക​ൾ: ആ​ദി​ത്യ ജെ. ​കൃ​ഷ്ണ, പി.​ജെ. പൂ​ജ. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ ഒ​ന്പ​തി​ന്.

പി. ​കേ​ശ​വ​ന്‍

വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള ആ​ല​ത്തൂ​ര്‍ തെ​ങ്ങ​ഞ്ഞി ഷി​ജി​ന്‍ നി​വാ​സി​ല്‍ പി. ​കേ​ശ​വ​ന്‍ (80) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ര​സം. മ​ക്ക​ള്‍: സെ​ല്‍​വ​രാ​ജ്, സ്റ്റീ​ഫ​ന്‍, ജ​യ​ദാ​സ്. മ​രു​മ​ക്ക​ള്‍. വി​ജ​യ​കു​മാ​രി, ലീ​ല, കെ. ​സു​നി​ത. പ്രാ​ർ​ഥ​ന ബു​ധ​ൻ ഉ​ച്ച​തി​രി​ഞ്ഞു മൂ​ന്നി​ന്.

പി. ​ജ​യ​രാ​ജ്

കൊ​ട​ങ്ങാ​വി​ള: തോ​പ്പു​വി​ള അ​നോ​ജ് ഭ​വ​നി​ൽ പി. ​ജ​യ​രാ​ജ് (56- ഉ​ണ്ണി- എ​ൽ​ഐ​സി ഏ​ജ​ന്‍റ്) അ​ന്ത​രി​ച്ചു. ഭാ​ര്യ - ഷീ​ജ (അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ), മ​ക്ക​ൾ- ജെ.​എ​സ്. അ​നോ​ജ്, ജെ.​എ​സ്. അ​നൂ​ജ. മ​രു​മ​ക​ൻ- കി​ര​ൺ. പ്രാ​ർ​ഥ​ന വ്യാ​ഴം രാ​വി​ലെ ഒ​ന്പ​തി​ന്.

സി. ​അം​ബു​ജം

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന നെ​ടു​ങ്കാ​ട് വി​വേ​കാ​ന​ന്ദ ലെ​യി​നി​ൽ വി​ആ​ർ​ഡ​ബ്ല്യൂ​എ 9ൽ ​പ​രേ​ത​നാ​യ എം. ​രാ​മ​സ്വാ​മി പി​ള്ള‍​യു​ടെ ഭാ​ര്യ സി. ​അം​ബു​ജം (82) അ​ന്ത​രി​ച്ചു.

അ​യി​ഷാ ബീ​വി

പാ​ലോ​ട്: പാ​ലോ​ട് മൂ​ങ്ങോ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഹ​ബീ​ബ് മു​സ്ത​ഫ​യു​ടെ ഭാ​ര്യ അ​യി​ഷാ ബീ​വി (102) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: അ​ബ്ദു​ൽ ജ​ബ്ബാ​ർ (ക​വി​ത സി​ൽ​ക്‌​സ്, പാ​ലോ​ട് ), പ്ര​ഫ. മു​ഹ​മ്മ​ദ്‌ സ​ലിം, സ​ഫി​യാ ബീ​വി, സ​ലാ​ഹു​ദീ​ൻ (റി​ട്ട. ഇ​ന്ത്യ​ൻ നേ​വി), ഡോ. ​താ​ജു​ദീ​ൻ (ബ​ഹ്‌​റൈ​ൻ ), ഡോ. ​മു​ഹ​മ്മ​ദ്‌ സു​ബൈ​ർ (മു​ൻ ഇ​ക്ബാ​ൽ കോ​ള​ജ് ട്ര​സ്റ്റ്‌ സെ​ക്ര​ട്ട​റി ആ​ൻ​ഡ് റി​ട്ട​യേ​ർ​ഡ് സി​വി​ൽ സ​ർ​ജ​ൻ), റം​ലാ ബീ​വി, ഡോ. ​അ​ബ്ദു​ൽ അ​സീ​സ് (മു​ൻ ഡ​യ​റ​ക്ട​ർ, അ​ലി​ഗ​ർ സ​ർ​വ​ക​ലാ​ശാ​ല, മ​ല​പ്പു​റം), താ​ഹി​റ ബീ​വി. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ (മു​ൻ അ​ധ്യാ​പ​ക​ൻ ), സ​ഫൂ​റാ ജ​ബ്ബാ​ർ, ജു​ബൈ​രി​യ സ​ലിം, ഷ​ഫീ​മ സ​ലാ​ഹ്, ഷൈ​ല താ​ജു​ദീ​ൻ (മു​ൻ.​അ​ധ്യാ​പി​ക, ബ​ഹ്‌​റൈ​ൻ ), ഡോ. ​മ​ദീ​ന സു​ബൈ​ർ (മു​ൻ സി​വി​ൽ സ​ർ​ജ​ൻ ), ഹൈ​റു​ന്നി​സ അ​സീ​സ് (എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ), സൈ​ഫു​ദീ​ൻ(​സൗ​ദി).

ഹ​രി​ഹ​ര​ന്‍​നാ​യ​ര്‍

പാ​റ​ശാ​ല: അ​യി​ര മേ​ലെ കു​ള​ങ്ങ​ര ഹ​രി​ശ്രീ ഭ​വ​നി​ല്‍ എ​ന്‍. ഹ​രി​ഹ​ര​ന്‍​നാ​യ​ര്‍ (58 ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10.30ന്. ​ഭാ​ര്യ: പ്രേ​മ​കു​മാ​രി. മ​ക്ക​ള്‍ : ഹ​രി​ത, പ്ര​ശാ​ന്ത്.

രാ​ധ​മ്മ

ശ്രീ​ക​ണ്ഠേ​ശ്വ​രം: മ​ണി​മം​ഗ​ല​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ആ​ർ. കേ​ശ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ രാ​ധ​മ്മ അ​ന്ത​രി​ച്ചു. സം​സ്കാ​രം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ ന​ട​ത്തി. മ​ക്ക​ൾ: ഗീ​ത, സു​ധ, അ​നി​ൽ​കു​മാ​ർ (റി​ട്ട. എ​ച്ച്ആ​ർ​ഒ, ആ​ർ​സി​സി, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ : ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, കൃ​ഷ്ണ​ൻ, ആ​ശ ആ​ർ. ത​ന്പി. സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ എ​ട്ടി​ന്.

അ​ജി​ത്ത്

ചേ​ര​പ്പ​ള്ളി: ഇ​റ​വൂ​ർ വ​യ​ലി​ക്ക​ട അ​നി​ഴ​ത്തി​ൽ അ​നി​ൽ​കു​മാ​ർ- വി​ജ​യ​കു​മാ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ജി​ത്ത് (ഉ​ണ്ണി- 27) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ- അ​ഭി​ജി​ത്ത്, അ​ഭി​രാ​മി. സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ ഒ​ന്പ​തി​ന്.

ശി​ശു​പാ​ല​ൻ

വെ​ങ്ങാ​നൂ​ർ: തു​ന്പി​ളി​യോ​ട് മേ​ലെ അ​രു​ണി​മ​യി​ൽ ശി​ശു​പാ​ല​ൻ (61) അ​ന്ത​രി​ച്ചു. ഭാ​ര്യ- ഉ​ഷാ​കു​മാ​രി. മ​ക​ൾ - അ​ന്പി​ളി (ആ​ന​ന്ദ സ​ർ​ജി​ക്ക​ൽ​സ്). മ​രു​മ​ക​ൻ- അ​ജി​ത് ബോ​ബ​ൻ (കോ​സ്മോ പൊ​ളി​റ്റ​ൻ ആ​ശു​പ​ത്രി). സ​ഞ്ച​യ​നം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന്.

പാ​ര്‍​വ​തി

മെ​ഡി​ക്ക​ല്‍​കോ​ള​ജ് :വി​ള​പ്പി​ല്‍ മൂ​ങ്ങോ​ട് മു​ക്കം​പാ​ല​മൂ​ട് ശ​ങ്ക​രാ​ല​യ​ത്തി​ല്‍ പാ​ര്‍​വ​തി (107) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​സ്വ​വ​സ​തി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍. മ​ക്ക​ള്‍: പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍, മാ​ ധ​വി, പ​രേ​ത​നാ​യ ഗോ​വി​ന്ദ​ന്‍, ഗോ​പാ​ല​ന്‍, ശ​ശി​ധ​ര​ന്‍, പു​രു​ഷോ​ത്ത​മ​ന്‍. മ​രു​ മ​ക്ക​ള്‍: രാ​ജ​മ്മ, പ​രേ​ത​നാ​യ ഗോ​പി, കൃ​ഷ്ണ​മ്മ, ച​ന്ദ്രി​ ക, പ​ങ്ക​ജാ​ക്ഷി, ശ്യാ​മ​ള.