കെ. കൈലാസ്നാഥ്
കല്ലിയൂർ: കേളേശ്വരം ശിവതീർഥത്തിൽ കെ. കൈലാസ്നാഥ് (53) അന്തരിച്ചു. മക്കൾ- ഗൗരി എസ്. നാഥ്, ഗൗതമി എസ്. നാഥ്. മരുമകൻ- എസ്. അനീഷ്കുമാർ. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.
ജി. കൃഷ്ണൻ പോറ്റി
കിളിമാനൂർ : പാപ്പാല പ്രണവത്തിൽ ജി. കൃഷ്ണൻ പോറ്റി (86, റിട്ട. അധ്യാപകൻ) അന്തരിച്ചു. ഭാര്യ: ദേവകി അന്തർജനം (മുൻ പ്രധാനാധ്യാപിക, ഗവ. എൽപിഎസ് പാപ്പാല). മക്കൾ: അനിൽകുമാർ, ആശാദേവി. മരുമക്കൾ: എം.എസ്. ദീപ, കേശവൻ നമ്പൂതിരി.
പി. വിജയകുമാർ
നെടുമങ്ങാട്: ആക്കോട്ടുപാറ തിരുവോണത്തിൽ പി. വിജയകുമാർ (56 ) അന്തരിച്ചു. ഭാര്യ: വി. ശ്രീകല, മക്കൾ: വിഷ്ണു, വൈശാഖ്. മരുമക്കൾ: ആദിത്യ ജെ. കൃഷ്ണ, പി.ജെ. പൂജ. സഞ്ചയനം ഞായർ രാവിലെ ഒന്‍പതിന്.
പി. കേശവന്
വെള്ളറട: പെരുങ്കടവിള ആലത്തൂര്‍ തെങ്ങഞ്ഞി ഷിജിന് നിവാസില്‍ പി. കേശവന് (80) അന്തരിച്ചു. ഭാര്യ: സരസം. മക്കള്‍: സെല്‍വരാജ്, സ്റ്റീഫന്‍, ജയദാസ്. മരുമക്കള്‍. വിജയകുമാരി, ലീല, കെ. സുനിത. പ്രാർഥന ബുധൻ ഉച്ചതിരിഞ്ഞു മൂന്നിന്.
പി. ജയരാജ്
കൊടങ്ങാവിള: തോപ്പുവിള അനോജ് ഭവനിൽ പി. ജയരാജ് (56- ഉണ്ണി- എൽഐസി ഏജന്റ്) അന്തരിച്ചു. ഭാര്യ - ഷീജ (അങ്കണവാടി ഹെൽപ്പർ), മക്കൾ- ജെ.എസ്. അനോജ്, ജെ.എസ്. അനൂജ. മരുമകൻ- കിരൺ. പ്രാർഥന വ്യാഴം രാവിലെ ഒന്‍പതിന്.
സി. അംബുജം
തിരുവനന്തപുരം: കരമന നെടുങ്കാട് വിവേകാനന്ദ ലെയിനിൽ വിആർഡബ്ല്യൂഎ 9ൽ പരേതനായ എം. രാമസ്വാമി പിള്ളയുടെ ഭാര്യ സി. അംബുജം (82) അന്തരിച്ചു.
അയിഷാ ബീവി
പാലോട്: പാലോട് മൂങ്ങോട്ട് വീട്ടിൽ പരേതനായ ഹബീബ് മുസ്തഫയുടെ ഭാര്യ അയിഷാ ബീവി (102) അന്തരിച്ചു. മക്കൾ: അബ്ദുൽ ജബ്ബാർ (കവിത സിൽക്സ്, പാലോട് ), പ്രഫ. മുഹമ്മദ് സലിം, സഫിയാ ബീവി, സലാഹുദീൻ (റിട്ട. ഇന്ത്യൻ നേവി), ഡോ. താജുദീൻ (ബഹ്റൈൻ ), ഡോ. മുഹമ്മദ് സുബൈർ (മുൻ ഇക്ബാൽ കോളജ് ട്രസ്റ്റ് സെക്രട്ടറി ആൻഡ് റിട്ടയേർഡ് സിവിൽ സർജൻ), റംലാ ബീവി, ഡോ. അബ്ദുൽ അസീസ് (മുൻ ഡയറക്ടർ, അലിഗർ സർവകലാശാല, മലപ്പുറം), താഹിറ ബീവി. മരുമക്കൾ: മുഹമ്മദ് മുസ്തഫ (മുൻ അധ്യാപകൻ ), സഫൂറാ ജബ്ബാർ, ജുബൈരിയ സലിം, ഷഫീമ സലാഹ്, ഷൈല താജുദീൻ (മുൻ.അധ്യാപിക, ബഹ്റൈൻ ), ഡോ. മദീന സുബൈർ (മുൻ സിവിൽ സർജൻ ), ഹൈറുന്നിസ അസീസ് (എക്സിക്യൂട്ടീവ് എൻജിനിയർ), സൈഫുദീൻ(സൗദി).
ഹരിഹരന്‍നായര്‍
പാറശാല: അയിര മേലെ കുളങ്ങര ഹരിശ്രീ ഭവനില്‍ എന്‍. ഹരിഹരന്‍നായര്‍ (58 ) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന്. ഭാര്യ: പ്രേമകുമാരി. മക്കള്‍ : ഹരിത, പ്രശാന്ത്.
രാധമ്മ
ശ്രീകണ്ഠേശ്വരം: മണിമംഗലത്ത് വീട്ടിൽ പരേതനായ ആർ. കേശവൻ നായരുടെ ഭാര്യ രാധമ്മ അന്തരിച്ചു. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടത്തി. മക്കൾ: ഗീത, സുധ, അനിൽകുമാർ (റിട്ട. എച്ച്ആർഒ, ആർസിസി, തിരുവനന്തപുരം). മരുമക്കൾ : ശ്രീകണ്ഠൻ നായർ, കൃഷ്ണൻ, ആശ ആർ. തന്പി. സഞ്ചയനം വെള്ളി രാവിലെ എട്ടിന്.
അജിത്ത്
ചേരപ്പള്ളി: ഇറവൂർ വയലിക്കട അനിഴത്തിൽ അനിൽകുമാർ- വിജയകുമാരി ദന്പതികളുടെ മകൻ അജിത്ത് (ഉണ്ണി- 27) അന്തരിച്ചു. സഹോദരങ്ങൾ- അഭിജിത്ത്, അഭിരാമി. സഞ്ചയനം വെള്ളി രാവിലെ ഒന്‍പതിന്.
ശിശുപാലൻ
വെങ്ങാനൂർ: തുന്പിളിയോട് മേലെ അരുണിമയിൽ ശിശുപാലൻ (61) അന്തരിച്ചു. ഭാര്യ- ഉഷാകുമാരി. മകൾ - അന്പിളി (ആനന്ദ സർജിക്കൽസ്). മരുമകൻ- അജിത് ബോബൻ (കോസ്മോ പൊളിറ്റൻ ആശുപത്രി). സഞ്ചയനം ഇന്നു രാവിലെ ഒന്‍പതിന്.
പാര്‍വതി
മെഡിക്കല്‍കോളജ് :വിളപ്പില്‍ മൂങ്ങോട് മുക്കംപാലമൂട് ശങ്കരാലയത്തില്‍ പാര്‍വതി (107) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് സ്വവസതിയില്‍. ഭര്‍ത്താവ്: പരേതനായ ശങ്കരന്. മക്കള്‍: പരേതനായ നാരായണന്, മാ ധവി, പരേതനായ ഗോവിന്ദന്, ഗോപാലന്, ശശിധരന്, പുരുഷോത്തമന്. മരു മക്കള്‍: രാജമ്മ, പരേതനായ ഗോപി, കൃഷ്ണമ്മ, ചന്ദ്രി ക, പങ്കജാക്ഷി, ശ്യാമള.