+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

ഏ​ലി​യാ​മ്മതി​രു​വ​മ്പാ​ടി തെ​ക്കേ​ൽ പാ​പ്പ​ച്ച​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ പാ​പ്പ​ച്ച​ൻ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​തി​രു​വ​മ്പാ​ടി തി​രു ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത പു​ന
കോഴിക്കോട്
ഏ​ലി​യാ​മ്മ
തി​രു​വ​മ്പാ​ടി
തെ​ക്കേ​ൽ പാ​പ്പ​ച്ച​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ പാ​പ്പ​ച്ച​ൻ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​തി​രു​വ​മ്പാ​ടി തി​രു ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത പു​ന്ന​കു​ന്നേ​ൽ (തൊ​ടു​പു​ഴ) കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ലാ​ൽ സെ​ബാ​സ്റ്റ്യ​ൻ (യു​കെ), ലു​യി സെ​ബാ​സ്റ്റ്യ​ൻ (റി​യാ​ദ്), ലി​ബി സെ​ബാ​സ്റ്റ്യ​ൻ, സോ​ഫി സെ​ബാ​സ്റ്റ്യ​ൻ (യു​കെ), ലി​നു സെ​ബാ​സ്റ്റ്യ​ൻ (നൈ​ജീ​രി​യ). മ​രു​മ​ക്ക​ൾ: സ​ജി ലാ​ൽ പു​ല്ലി​യാ​ട്ടു​കു​ഴി​യി​ൽ (കോ​ല​ഞ്ചേ​രി എ​റ​ണാ​കു​ളം), സി​ബി ലൂ​യി​സ് വ​രി​ക്കാ​നി​ക്ക​ൽ (കൂ​ട​ര​ഞ്ഞി), ഷീ​ല സെ​ബാ​സ്റ്റ്യ​ൻ പ​ള്ള​ത്തു​ശേ​രി (ബം​ഗ​ളൂ​രു) , ജി​ജി തോ​മ​സ് ഞാ​വ​ള്ളി​യി​ൽ (കൂ​ട​ര​ഞ്ഞി), സോ​ണി​യ സെ​ബാ​സ്റ്റ്യ​ൻ വ​ല്ല​നാ​ട്ട് (തി​രു​വ​മ്പാ​ടി).
ചെ​ക്കോ​ട്ടി
കു​റ്റ്യാ​ടി
നി​ട്ടൂ​രി​ലെ എ​ട​പ്പ​ന ചെ​ക്കോ​ട്ടി (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ദേ​വി. മ​ക​ൻ: ഷാ​ജു. മ​രു​മ​ക​ൾ: സു​ജ പ​ശു​ക്ക​ട​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​രാ​മ​ൻ, ചാ​ത്തു, പൊ​ക്ക​ൻ, മാ​ണി, ക​ണ്ണ​ൻ.
ആ​യി​ഷ
താ​മ​ര​ശേ​രി
ക​ട്ടി​പ്പാ​റ തെ​ക്കേ​പ്പു​ല്ല​ടി പാ​ല​ക്ക​ല്‍ ചെ​മ്പ്ര​കു​ണ്ട​യി​ല്‍ താ​മ​സി​ക്കു​ന്ന അ​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി​യു​ടെ ഭാ​ര്യ ആ​യി​ഷ ഹ​ജ്ജു​മ്മ (71) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: സ​ലീം പു​ല്ല​ടി, മു​ഹ​മ്മ​ദ് ഷാ​ഹിം ഹാ​ജി (ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് അം​ഗം). മ​രു​മ​ക്ക​ള്‍: ത​സ്നീം, ഷ​ബ്ന.
അ​ബ്ദു​റ​ഹി​മാ​ൻ
കു​റ്റ്യാ​ടി
മ​ലേ​ന​ക​ണ്ടി അ​ബ്ദു​റ​ഹി​മാ​ൻ (68) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: ഹ​ർ​ഷാ​ദ് (സൗ​ദി അ​റേ​ബ്യ), റം​ഷാ​ദ് (ഡേ ​മാ​ർ​ട്ട്), ജം​ഷീ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ഹ​മൂ​ദ്, ആ​യി​ഷ.