+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

ഡോ. ​ജെ​യിം​സ്മ​ണ്ണു​ത്തിഅ​മ്മാ​ടം കു​രു​തു​കു​ള​ങ്ങ​ര പെ​ല്ലി​ശ്ശേ​രി ചാ​ക്കു മ​ക​ൻ ഡോ. ​ജെ​യിം​സ്(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച മൂ​ന്നി​ന് മ​ണ്ണു​ത്തി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യ
തൃശൂര്‍
ഡോ. ​ജെ​യിം​സ്
മ​ണ്ണു​ത്തി
അ​മ്മാ​ടം കു​രു​തു​കു​ള​ങ്ങ​ര പെ​ല്ലി​ശ്ശേ​രി ചാ​ക്കു മ​ക​ൻ ഡോ. ​ജെ​യിം​സ്(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച മൂ​ന്നി​ന് മ​ണ്ണു​ത്തി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ : ലീ​ന. മ​ക്ക​ൾ: ടെ​സി (യു​എ​സ്എ), ഡോ. ​റോ​ബി​ൻ (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: സാ​ജ​ൻ, നി​ത.

ത്രേ​സ്യ
എ​ൽ​ത്തു​രു​ത്ത്
കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ഫ്രാ​ൻ​സി​സ് ഭാ​ര്യ ത്രേ​സ്യ(93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.15ന് ​എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് മേ​രീ​സ് ആ​ശ്ര​മ ഇ​ട​വ​ക പ​ള്ളി​യി​ൽ. മ​ക്ക​ൾ: അ​ന്ത​പ്പ​ൻ, പ​രേ​ത​യാ​യ റോ​സി​ലി, ആ​ലീ​സ്, ആ​ന്‍റ​ണി, തോ​മ​സ്, മേ​രി, സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക്ക​ൾ: കൊ​ച്ചു​റാ​ണി, പ​രേ​ത​നാ​യ ഒൗ​സേ​പ്പ്, ജോ​സ്, മാ​ർ​ഗ​ര​റ്റ് ജോ​സ​ഫ്, മ​റി​യാ​മ്മ, പ​രേ​ത​നാ​യ വ​ർ​ഗീ​സ്, ലി​ല്ലി.

സെ​ലീ​ന
പെ​രി​ങ്ങോ​ട്ടു​ക​ര
എ​ആ​ർ റോ​ഡി​ന് പ​ടി​ഞ്ഞാ​റ് മ​ഞ്ഞ​ളി പ​രേ​ത​നാ​യ ആ​ന്‍റ​ണി ഭാ​ര്യ സെ​ലീ​ന(89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഫി​ലോ​മി​ന, ഫ്രാ​ൻ​സി​സ്, മി​നി, ജോ​യ്, സു​മം, ലി​സ. മ​രു​മ​ക്ക​ൾ: വി​ല്ലി, ജെ​സി, വി​ൽ​സ​ൻ, ഷൈ​സി, പോ​ൾ, വി​ൻ​സ​ണ്‍.

മേ​രി
അ​ടാ​ട്ട്
ചി​റ്റി​ല​പ്പി​ള്ളി പ​രേ​ത​നാ​യ ഔസേ​പ്പ് ഭാ​ര്യ മേ​രി(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് അ​ടാ​ട്ട് നി​ത്യ​സ​ഹാ​യ മാ​ത പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജെ​യ്ക്ക​ബ്, പ​രേ​ത​നാ​യ റ​പ്പാ​യി, മേ​ഴ്സി, തോ​മ​സ് (സ​ണ്ണി). മ​രു​മ​ക്ക​ൾ: മി​നി, സോ​മ​ൻ.

തോ​മ​സ്
കു​ന്ന​ത്ത​ങ്ങാ​ടി
സേ​വ​ന റോ​ഡി​ൽ പൊ​ന്മാ​ണി വീ​ട്ടി​ൽ പ​രേ​ത​നാ​യ പൊ​റി​ഞ്ചു മ​ക​ൻ തോ​മ​സ് (തോ​ബി​യാ​സ് - 56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് അ​രി​ന്പൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മാ​താ​വ്: എ​ൽ​സി. ഭാ​ര്യ: ഉ​ഷ (ലി​ൻ​സി). മ​ക്ക​ൾ: അ​യ​ന, ആ​ർ​ദ്ര.

സു​ധാ​ക​ര​ൻ
കു​ട്ട​ന​ല്ലൂ​ർ
തോ​ട്ട​പ്പ​ടി തൈ​വ​ള​പ്പി​ൽ ശ​ങ്കു മ​ക​ൻ സു​ധാ​ക​ര​ൻ(69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ദേ​വ​കി. മ​ക്ക​ൾ: ഷി​നു, വാ​ൻ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക​ൾ: അ​ശ്വ​തി.

ക​റു​പ്പ​ൻ
കൊ​ണ്ടാ​ഴി
ചേ​പ്പാം​കു​ന്ന് കോ​ള​നി സി ​സി ക​റു​പ്പ​ൻ(70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​പാ​മ്പാ​ടി ഐ​വ​ർ​മ​ഠം പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: പാ​റു. മ​ക്ക​ൾ: പ്ര​സാ​ദ്, ബി​ന്ദു.

മേ​രി
മ​റ്റം
മ​റ്റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി ഒ​ല​ക്കേ​ങ്കി​ൽ മേ​രി(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് മ​റ്റം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.

സു​ശീ​ല
ക​ഴി​ന്പ്രം
തോ​ട്ടു​പ​റ​ന്പ​ത്ത് പ​രേ​ത​നാ​യ ഷ​ണ്‍​മു​ഖ​ൻ ഭാ​ര്യ സു​ശീ​ല(67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. കു​റു​ന്പി​ലാ​വ് പോ​സ്റ്റാ​ഫീ​സി​ലെ റി​ട്ട. പോ​സ്റ്റ് മാ​സ്റ്റ​ർ ആ​ണ്.

ബെ​ന്നി
കാ​ട്ടൂ​ര്‍
കു​രു​തു​കു​ള​ങ്ങ​ര മീ​ന്‍​പ​റ​മ്പി​ല്‍ ബെ​ന്നി(61) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3.30 ന് ​എ​ട​ത്തി​രു​ത്തി പ​രി​ശു​ദ്ധ ക​ര്‍​മ​ല​മാ​ത ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ്രി​ന്‍​സി. മ​ക്ക​ള്‍: മെ​ലീ​സ, ഡ​യാ​ന, വ​നേ​സ. മ​രു​മ​ക്ക​ള്‍: അ​രു​ണ്‍, ലി​പി​ന്‍, റോ​മി.

പോ​ൾ
ഇ​രി​ങ്ങാ​ല​ക്കു​ട
മാ​ളി​യേ​ക്ക​ല്‍ ഒ​ല്ലൂ​ക്കാ​ര​ന്‍ ചെ​ത​ല​ന്‍ ഫ്രാ​ന്‍​സി​സ് മ​ക​ന്‍ പോ​ള്‍ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍. മ​ക്ക​ള്‍: ഫ്രാ​ന്‍​സി​സ്, റോ​സ്‌​മോ​ള്‍. മ​രു​മ​ക​ന്‍: ബി​നോ​ജ് പി. ​ജോ​സ്.

ലി​സി
വ​ണ്ടാ​ഴി
നാ​യ​ർ ത​റ നി​ർ​വൃ​തി​യി​ൽ പ​രേ​ത​നാ​യ പോ​ൾ ഭാ​ര്യ ലി​സി(84, റി​ട്ട. സി​ഇ​ഒ, വി​ദ്യ​ഭ്യാ​സ വ​കു​പ്പ്, പോ​ണ്ടി​ച്ചേ​രി) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ഇ​ള​വം​പാ​ടം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: എ​മി, നി​മി, ഷ​മി, ജി​മി. മ​രു​മ​ക്ക​ൾ: സ്കോ​ട്ട്, മാ​ത്യു , ല​ക്ഷ്മി, പ​രേ​ത​നാ​യ തോ​മ​സ്.

ലാ​സ​ർ
പേ​രാ​മം​ഗ​ലം
നീ​ല​ങ്കാ​വി​ൽ അ​ന്തോ​ണി മ​ക​ൻ ലാ​സ​ർ (88) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ഇ​ന്ന് നാ​ലി​ന് പേ​രാ​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: ആ​ന്‍റോ, വി​ജി, സ​ജി. മ​രു​മ​ക്ക​ൾ: രാ​ജു അ​റ​ങ്ങാ​ശേ​രി, സി​നി, ട്രി​നി​മോ​ൾ.

ബി​ജു പി. ​കാ​വു​ങ്ക​ൽ
കു​റ്റി​ക്കാ​ട്
കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ജു പി. ​കാ​വു​ങ്ക​ൽ(53) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലി​ജൊ പു​ല്ലൂ​ർ കോ​ക്കാ​ട്ട് കു​ടും​ബാം​ഗം. പ​രി​യാ​രം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്. കു​റ്റി​ക്കാ​ട് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ, ബെ​ന്നി ബെ​ഹ​നാ​ൻ എം​പി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എം.​പി. വി​ൻ​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

രാ​മ​നാ​ഥ​ൻ
പ​ഴ​യ​ന്നൂ​ർ
കു​ന്ന​ത്ത​റ തു​മ്പ​റ​മ്പി​ൽ രാ​മ​നാ​ഥ​ൻ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ : ഉ​ഷ. മ​ക്ക​ൾ: ല​ക്ഷ്മി ദേ​വി, മ​നോ​ജ് (ക​മ​ല​ൻ). മ​രു​മ​ക​ൻ: മു​ര​ളി.

രാ​വു​ണ്ണി
ന​ട​ത്ത​റ
എ​സ്എ​ൻ ന​ഗ​ർ മ​ന​യ്ക്ക​ലാ​ത്ത് കൊ​ച്ചു​ണ്ണി മ​ക​ൻ രാ​വു​ണ്ണി(72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ൾ: പ്ര​ദീ​പ്, പ്ര​ജി​ത്ത്, പ്ര​തീ​ക്ഷ. മ​രു​മ​ക്ക​ൾ: പ്രി​യ​ങ്ക, മ​ഞ്ജു, ഗോ​പാ​ല​കൃ​ഷ്ണ​ൻ.

ത്രേ​സ്യ
കാ​ര​മു​ക്ക്
താ​ണി​ക്ക​ൽ കു​റു​പ്പ​ത്ത​കാ​യി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സ് ഭാ​ര്യ ത്രേ​സ്യ(87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് കാ​ര​മു​ക്ക് സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​യ്, ലി​ല്ലി, ലി​സി, ലീ​ന, ആ​ന്‍റോ. മ​രു​മ​ക്ക​ൾ: ആ​നി, പ​രേ​ത​നാ​യ ജോ​ണി, ജോ​സ​ഫ്, കു​ര്യ​ൻ, ജി​ൻ​സി.

പു​ഷ്പ​വ​തി
പ​ട്ട​ഞ്ചേ​രി
മു​ട്ടു​ചി​റ പ​രേ​ത​നാ​യ ചെ​ല്ല​ക്കു​മാ​ര​ൻ ഭാ​ര്യ പു​ഷ്പ​വ​തി(93) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ദേ​വു, ആ​റു​ച്ചാ​മി, കൗ​സ​ല്യ, പ​ഞ്ച​മ​ണി, സു​ലോ​ച​ന. മ​രു​മ​ക്ക​ൾ: മു​ത്തു, ച​ന്ദ്ര​ൻ, അ​ഴ​ക​ൻ, പ്ര​ഭാ​ക​ര​ൻ, പ​രേ​ത​യാ​യ പാ​ർ​വ​തി.
നൂ​റു​ദീ​ൻ
വ​ട​ക്കേ​കാ​ട്
തൊ​ഴി​യൂ​ർ പി​ള്ള​ക്കാ​ട് പ​ള്ളി​ക്ക് സ​മീ​പം മേ​ലോ​ട​ത്ത​യി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൽ​ഖാ​ദ​ർ ഹാ​ജി മ​ക​ൻ നൂ​റു​ദീ​ൻ(56) ഖ​ത്ത​റി​ൽ അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം പി​ന്നീ​ട് നാ​ട്ടി​ൽ. ഭാ​ര്യ: റ​സീ​ന. മ​ക​ൻ: മു​ഹ​മ്മ​ദ്‌ യാ​സീ​ൻ.

കൈ​മ​ൾ
പ​റ​പ്പൂ​ർ
അ​ന്ന​ക​ര വാ​ടാ​ന​പ്പി​ള്ളി പ​ള്ളി​യാ​നെ തേ​നി​പ്പ​റ​ന്പി​ൽ മു​ര​ളീ​ധ​ര​ൻ കൈ​മ​ൾ(71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പാ​റേ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഗി​രി​ജ അ​ന്ന​ക​ര ച​ങ്കാ​ല​ത്ത്. മ​ക്ക​ൾ: ര​മ്യ, സൗ​മ്യ. മ​രു​മ​ക്ക​ൾ: ബി​ജു, ര​ഞ്ജി​ത്ത്.

ചെ​ല്ല​ക്കു​ട്ടി
വ​ണ്ടാ​ഴി
കി​ഴ​ക്കേ​ത്ത​റ ചെ​ല്ല​ക്കു​ട്ടി(73) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ. മ​ക്ക​ൾ: സ​തീ​ദേ​വി, കു​മാ​രി, ദേ​വ​കി, സ​ര​സ്വ​തി, സ​ന്ധ്യ. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, രാ​ജേ​ഷ്, സു​രേ​ഷ്, സ​ന്തോ​ഷ്, പ​രേ​ത​നാ​യ ജ​ഗ​ദീ​ഷ്.

വേ​ണു
കൊ​ടു​ങ്ങ​ല്ലൂ​ർ
എ​ട​വി​ല​ങ്ങ് സൊ​സൈ​റ്റി​ക്ക് വ​ട​ക്ക് ആ​ലി​പ്പ​റ​മ്പി​ൽ കി​ട്ട​ൻ​കു​ഞ്ഞ് മ​ക​ൻ വേ​ണു(66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: വി​ജേ​ഷ്, മി​നി, വി​നീ​ത. മ​രു​മ​ക്ക​ൾ: മേ​ഘ, വി​നോ​ദ്.

ബാ​ല​ൻ
മേ​ല​ഡൂ​ർ
കാ​രു​ണ്യ​ന​ഗ​റി​ൽ പൊ​ന്നേ​ത്ത്പ​റ​മ്പി​ൽ വേ​ലാ​യു​ധ​ൻ മ​ക​ൻ ബാ​ല​ൻ(80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കൗ​സ​ല്യ, മ​ക്ക​ൾ: ബാ​ബു, ബി​നു, ബി​ന്ദു. മ​രു​മ​ക്ക​ൾ: സീ​ത, ജി​ഷ, ക​ലേ​ഷ്.

സ​ത്യ​ഭാ​മ
പ​ട്ടേ​പ്പാ​ടം
വ​ട്ടേ​ക്കാ​ട്ടു​പ​റ​മ്പി​ല്‍ സ​ത്യ​ഭാ​മ(86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ വി.​കെ. ഗം​ഗാ​ധ​ര​ന്‍ (വേ​ളൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ്). മ​ക്ക​ള്‍: ജോ​ഷി, അ​ജി​ത് കു​മാ​ര്‍, അം​ബി​ക, നി​ര്‍​മ്മ​ല. മ​രു​മ​ക്ക​ള്‍: വി​ജ​യ, അ​ബി​ത, സു​ബ്ര​ഹ്മ​ണ്യ​ന്‍, ശി​വ​ദാ​സ്.

നീ​ലാം​ബ​ര​ൻ
ക​യ്പ​മം​ഗ​ലം
പെ​രി​ഞ്ഞ​നം വെ​സ്റ്റ് സ്മാ​ര​കം സ്കൂ​ളി​ന് പ​ടി​ഞ്ഞാ​റ് വ​ട​ക്കൂ​ട്ട് പ​രേ​ത​നാ​യ വാ​വ മ​ക​ൻ നീ​ലാം​ബ​ര​ൻ (നീ​ല​ൻ- 53) അ​ന്ത​രി​ച്ചു. അ​മ്മ: കൗ​സ​ല്യ. ഭാ​ര്യ: മ​ഞ്ജു​ള. മ​ക്ക​ൾ: നി​ധി​ൻ, നി​ത്യ.

വാ​സു
മാ​മ​ബ​സാ​ർ
മാ​മ​ര​ക്കാ​ട്ട് വാ​സു (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: രു​ഗ്മി​ണി. മ​ക്ക​ൾ: സ​ന്തോ​ഷ്, സു​രേ​ഷ്, സ​തീ​ഷ്, സ​നീ​ഷ്, സ​രി​ത. മ​രു​മ​ക്ക​ൾ: ഹി​മ, സ​ന്ധ്യ, ഉ​ണ്ണി​കൃ​ഷ്ണ​ൻ.

വി​ന്‍​സ​ന്‍റ്
ഇ​രി​ങ്ങാ​ല​ക്കു​ട
എ​കെ​പി ജം​ഗ്ഷ​ന്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ റോ​ഡി​ലെ അ​റ​യ്ക്ക​ല്‍ തൊ​ഴു​ത്തും​പ​റ​മ്പി​ല്‍ ജോ​സ​ഫ് മ​ക​ന്‍ വി​ന്‍​സ​ന്‍റ് (65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ബീ​ന. മ​ക്ക​ള്‍: വി​നീ​ത്, വി​വേ​ക്. മ​രു​മ​ക്ക​ള്‍: ക്രി​സ്റ്റീ​ന, ഷാ​മി​ലി.

സി​നി
ക​യ്പ​മം​ഗ​ലം
കാ​ള​മു​റി പു​ത്തൂ​ർ അ​മ്പ​ല​ത്തി​നു സ​മീ​പം തെ​ക്ക​ൻ​പ​റ​മ്പി​ൽ ഷ​ണ്മു​ഖ​ന്‍റെ (കു​ട്ട​പ്പ​ൻ) ഭാ​ര്യ സി​നി(49) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​തു​ൽ​കൃ​ഷ്ണ, അ​മ​ർ​ത്യ​കൃ​ഷ്ണ.

രാ​ജ​ൻ
ത​യ്യൂ​ർ
ചി​ങ്ങ​പു​ര​ത്ത് ക​ള​ത്തി​ൽ വ​ര​ടി​യ​ത്തു വീ​ട്ടി​ൽ രാ​ജ​ൻ(60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ള്ളം പു​ണ്യ​തീ​ര​ത്ത്. ഭാ​ര്യ: സു​മി, മ​ക്ക​ൾ: സൂ​ര​ജ് (റി​യാ​ദ് ലു​ലു​മാ​ൾ), അ​ഞ്ജു.

കാ​ർ​ത്ത്യാ​യ​നി
വേ​ലൂ​ർ
കു​റു​മാ​ൽ പെ​രു​വ​ഴി​ക്കാ​ട്ട് ഗം​ഗാ​ധ​ര​ൻ നാ​യ​ർ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി അ​മ്മ(71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11 ന് ​ചെ​റു​തു​രു​ത്തി പു​ണ്യ​തീ​ര​ത്ത്. മ​ക്ക​ൾ: മു​ര​ളി, രാ​ജേ​ഷ്, സ​ന്തോ​ഷ്‌, ശ്രീ​ദേ​വി. മ​രു​മ​ക്ക​ൾ: ശ്രീ​ദേ​വി, അ​ഖി​ല, ര​മ്യ, ജ്യോ​തി രാ​ജ്.

വാ​സു
അ​ക​ത്തേ​ത്ത​റ
കു​ന്നു​കാ​ട് വാ​സു (63-ടൈ​ൽ​സ് വ​ർ​ക്ക് ) അ​ന്ത​രി​ച്ചു. ഭാ​ര്യ: കോ​മ​ളം. മ​ക്ക​ൾ: ഉ​ഷ, നി​ഷ, ആ​ഷ. മ​രു​മ​ക്ക​ൾ: ശി​വ​ൻ, സു​ഭാ​ഷ്, സ​ഞ്ജു.

പ​ത്മാ​വ​തി
പ​ഴ​യ​ന്നൂ​ർ
ഷി​ബി​ൻ നി​വാ​സി​ൽ പ​ത്മാ​വ​തി(67) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, ഷ​ണ്മു​ഖ​ൻ, പ​രേ​ത​യാ​യ സ​രോ​ജി​നി.
കു​മാ​ര​ൻ
ക​യ്പ​മം​ഗ​ലം
പെ​രി​ഞ്ഞ​ന​ത്തെ പ​ഴ​യ​കാ​ല ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് ചാ​ണാ​ടി​ക്ക​ൽ കു​മാ​ര​ൻ(96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ ദേ​വ​കി. മ​ക്ക​ൾ: വ​ത്സ​ൻ, അ​ജ​യ​ൻ, സ​ജീ​വ​ൻ, ശ്രീ​ദേ​വി, പ​രേ​ത​നാ​യ സു​നി. മ​രു​മ​ക്ക​ൾ: സോ​മ​ല​ത, പ്രി​യ, ഷീ​ജ, സ​ന്ധ്യ (പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ, കേ​ര​ള മ​ഹി​ളാ സം​ഘം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി).

സ്റ്റാ​ൻ​ലി
വ​ര​ന്ത​ര​പ്പി​ള്ളി
ഓ​ട​ക്കു​ഴ​ൽ ക​ലാ​കാ​ര​ൻ അ​ര​ങ്ങ​ൻ​മൂ​ല പ​ഴ​യ​പ​റ​മ്പ് ക​ള​രി​ക്ക​ൽ സ്റ്റാ​ൻ​ലി (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: നി​ഷ, നി​മ്മി, നി​മി​ഷ. മ​രു​മ​ക്ക​ൾ: റോ​യി, സു​ഭാ​ഷ്, ബൈ​ജു.

അ​ച്ചാ​മ്മ
കൊ​ട്ടേ​ക്കാ​ട്
കാ​ഞ്ഞി​ര​പ​റ​ന്പി​ൽ പൊ​റി​ഞ്ചു ഭാ​ര്യ അ​ച്ചാ​മ്മ(93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ന്തോ​ണി, റോ​സി​ലി, ആ​ലീ​സ്, ജോ​ജു. മ​രു​മ​ക്ക​ൾ: ത്രേ​സ്യ, ജോ​ണി, ജോ​ണ്‍​സ​ൻ, സി​സി​ലി.

ത്രേ​സ്യാ​മ്മ
മേ​ലൂ​ർ
നാ​ഴി​യ​മ്പാ​റ പ​രേ​ത​നാ​യ വ​ർ​ഗീ​സ് ഭാ​ര്യ ത്രേ​സ്യാ​മ്മ(67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: ജി​ഷ. മ​രു​മ​ക​ൻ: സേ​വ്യ​ർ.

മീ​നാ​ക്ഷി
കൊ​ടു​ങ്ങ​ല്ലൂ​ർ
എ​സ്എ​ൻ പു​രം ആ​ല ക​ള​രി​പ്പ​റ​മ്പ് മാ​ന്തു​രു​ത്തി പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ ഭാ​ര്യ മീ​നാ​ക്ഷി(83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: തി​ല​ക​ൻ, അ​ശോ​ക​ൻ, ല​ത, സീ​ന. മ​രു​മ​ക്ക​ൾ: ര​മ​ണി, മാ​യ, പ്ര​കാ​ശ​ൻ, സ​ന്തോ​ഷ്.
അ​ബു
ചാ​വ​ക്കാ​ട്
രി​ഫാ​ഈ​ൻ പ​ള്ളി​ക്കു സ​മീ​പം തൊ​ട്ടാ​പ്പി​ൽ ചാ​ലി​ൽ​പ​റ​മ്പി​ൽ അ​ബു(75) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: ബു​ഷ​റ, ബു​ഷ​യ​ർ, ബാ​സി​ല, ബി​ഷാ​റ​ത്ത്, ന​ഈ​മ. മ​രു​മ​ക്ക​ൾ: താ​ഹി​റ, ഫ​ർ​സീ​ന, ബാ​ക്കി​ർ, മ​ൻ​സൂ​ർ, മു​ജീ​ബ്.
രാ​മ​ദാ​സ്
അ​ഞ്ചേ​രി
കൈ​ര​ളി റോ​ഡ് ക​രി​പ്പേ​രി കെ.​രാ​മ​ദാ​സ്(64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: കോ​ര​പ്പ​ത്ത് കോ​മ​ള​വ​ല്ലി.
വേ​ണു
വെ​ള്ളി​ക്കു​ള​ങ്ങ​ര
കു​റി​ഞ്ഞി​പ്പാ​ടം വെ​ള്ളാ​ന്ത​റ വേ​ലാ​യി മ​ക​ന്‍ വേ​ണു(67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 9ന് ​കൊ​ര​ട്ടി ക്രി​മ​റ്റോ​റി​യ​ത്തി​ല്‍.