+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിക്കുന്നു

റോം: ​​​ഉ​​​ദ​​​ര​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ സു​​​ഖം​​​പ്രാ​​​പി​​​ച്ചു വ​​​രു​​​ന്ന​​​താ​​​യി വ​​​ത്തി​​​ക്കാ​​​ൻ വ​​​ക്താ​​​വ് മ​​​ത്തെ
ഫ്രാൻസിസ് മാർപാപ്പ  സുഖം പ്രാപിക്കുന്നു
റോം: ​​​ഉ​​​ദ​​​ര​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ സു​​​ഖം​​​പ്രാ​​​പി​​​ച്ചു വ​​​രു​​​ന്ന​​​താ​​​യി വ​​​ത്തി​​​ക്കാ​​​ൻ വ​​​ക്താ​​​വ് മ​​​ത്തെ​​​യോ ബ്രൂ​​​ണി അ​​​റി​​​യി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി അ​​​ദ്ദേ​​​ഹം ന​​​ന്നാ​​​യി ഉ​​​റ​​​ങ്ങി. ഇ​​​ന്ന​​​ലെ പ്ര​​​ഭാ​​​തഭ​​​ക്ഷ​​​ണ​​​ത്തി​​​നു​​​ ശേ​​​ഷം ക​​​സേ​​​ര​​​യി​​​ലി​​​രു​​​ന്നു പ​​​ത്രം​​​ വാ​​​യി​​​ച്ചു​​​വെ​​​ന്നും വ ക്താവ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഹെ​​​ർ​​​ണിയ രോ​​​ഗ​​​ത്തി​​നു ബു​​​ധനാഴ്ച ഉ​​​ച്ച​​​യ്ക്കാ​​​ണു റോ​​​മി​​​ലെ ജെ​​​മേ​​​ല്ലി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ​​​ത്. കു​​​റ​​​ച്ചു ദി​​​വ​​​സം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചെ​​​ല​​​വ​​​ഴി​​​ക്ക​​​ണം.