+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോവ രാജ്ഭവനിൽ ചക്കമഹോത്സവം

പ​നാ​ജി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 71ാം പി​റ​ന്നാ​ൾ ദി​ന​മാ​യി​രു​ന്ന 2021 സെ​പ്റ്റം​ബ​ർ 17ന് ​ഗോ​വ രാ​ജ്ഭ​വ​ൻ വ​ള​പ്പി​ൽ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന
ഗോവ രാജ്ഭവനിൽ ചക്കമഹോത്സവം
പ​നാ​ജി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 71-ാം പി​റ​ന്നാ​ൾ ദി​ന​മാ​യി​രു​ന്ന 2021 സെ​പ്റ്റം​ബ​ർ 17ന് ​ഗോ​വ രാ​ജ്ഭ​വ​ൻ വ​ള​പ്പി​ൽ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട്ട പ്ലാ​വു​ക​ളി​ൽ​നി​ന്നു​ള്ള വി​ള​വെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ ഗോ​വ രാ​ജ്ഭ​വ​നി​ൽ ച​ക്ക​മ​ഹോ​ത്സ​വം ന​ട​ത്തും. 71 പ്ലാ​വു​ക​ൾ ന​ട്ട​തി​ൽ ഏ​ഴെ​ണ്ണ​ത്തി​ലാ​ണ് ച​ക്ക​ക​ൾ കാ​യ്ചി​രി​ക്കു​ന്ന​ത്.

ഉ​ച്ച​യ്ക്ക് 12ന് ​തെ​ലു​ങ്കാ​ന ഗ​വ​ർ​ണ​ർ ഡോ. ​ത​മി​ഴ്സൈ സൗ​ന്ദ​ർ​രാ​ജ​ൻ ച​ക്ക​മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള അ​ധ‍്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഹാ​ർ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ മു​ഖ‍്യാ​തി​ഥി​യാ​കും. സ്പീ​ക്ക​ർ ര​മേ​ഷ് താ​ഡ്ക​ർ, ഗോ​വ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ്ചാ​ൻ​സ​ല​ർ പ്ര​ഫ. ഹ​രി​ലാ​ൽ മേ​നോ​ൻ, ജോ​ർ​ജ് കു​ള​ങ്ങ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.