+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നികുതിവെട്ടിപ്പ് ശരിവച്ച് ബിബിസി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​കു​തി​വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​ച്ച് ബി​ബി​സി. 40 കോ​ടി രൂ​പ​യു​ടെ നി​കു​തി​വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണു ബി​
നികുതിവെട്ടിപ്പ് ശരിവച്ച് ബിബിസി
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​കു​തി​വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​ച്ച് ബി​ബി​സി. 40 കോ​ടി രൂ​പ​യു​ടെ നി​കു​തി​വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണു ബി​ബി​സി അം​ഗീ​ക​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ചാ​ന​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യ വ​രു​മാ​ന​മ​ല്ല ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​തെ​ന്നും അ​തു നി​കു​തി​വെ​ട്ടി​പ്പാ​യി ക​ണ​ക്കാ​ക്കി പി​ഴ ചു​മ​ത്തേ​ണ്ട കു​റ്റ​മാ​ണെ​ന്നു​മാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്.