+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാഭാരതം സീരിയലിലെ ശകുനി അന്തരിച്ചു

മും​​​​​ബൈ: ദൂ​​​​​ര​​​​​ദ​​​​​ർ​​​​​ശ​​​​​ൻ സം​​​​​പ്രേ​​​​​ഷ​​​​​ണം ചെ​​​​​യ്ത ബി.​​​​​ആ​​​​​ർ. ചോ​​​​​പ്ര​​​​​യു​​​​​ടെ മ​​​​​ഹാ​​​​​ഭാ​​​​​ര​​​​​തം മെ​​​​​ഗാ​​​​​സീ​​​​​രി​​​​​യ​​​​​ലി​​​​​ൽ ശ​​​​
മഹാഭാരതം സീരിയലിലെ ശകുനി അന്തരിച്ചു
മും​​​​​ബൈ: ദൂ​​​​​ര​​​​​ദ​​​​​ർ​​​​​ശ​​​​​ൻ സം​​​​​പ്രേ​​​​​ഷ​​​​​ണം ചെ​​​​​യ്ത ബി.​​​​​ആ​​​​​ർ. ചോ​​​​​പ്ര​​​​​യു​​​​​ടെ മ​​​​​ഹാ​​​​​ഭാ​​​​​ര​​​​​തം മെ​​​​​ഗാ​​​​​സീ​​​​​രി​​​​​യ​​​​​ലി​​​​​ൽ ശ​​​​​കു​​​​​നി​​​​​യാ​​​​​യി വേ​​​​​ഷ​​​​​മി​​​​​ട്ട സ​​​​​ർ​​​​​വ​​​​​ജി​​​​​ത് സിം​​​​​ഗ് പൈ​​​​​ൻ​​​​​താ​​​​​ൾ എ​​​​​ന്ന ഗു​​​​​ഫി പൈ​​​​​ൻ​​​​​താ​​​​​ൾ(79) അ​​​​​ന്ത​​​​​രി​​​​​ച്ചു.

വാ​​​​​ർ​​​​​ധ​​​​​ക്യ​​​​​സ​​​​​ഹ​​​​​ജ​​​​​മാ​​​​​യ അ​​​​​സു​​​​​ഖ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ന്ധേ​​​​​രി​​​​​യി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ ഒ​​​​​ന്പ​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം. ര​​​​​ക്താ​​​​​തി​​​​​സ​​​​​മ്മ​​​​​ർ​​​​​ദ​​​​​വും ഹൃ​​​​​ദ​​​​​യ​​​​​സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ അ​​​​​സു​​​​​ഖ​​​​​ങ്ങ​​​​​ളും അ​​​​​ല​​​​​ട്ടി​​​​​യി​​​​​രു​​​​​ന്നു.

എ​​​​​ട്ടു ദി​​​​​വ​​​​​സം മു​​​​​ന്പാ​​​​​ണ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ച​​​​​ത്.1980ക​​​​​ളി​​​​​ൽ ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ ഷോ​​​​​ക​​​​​ളി​​​​​ലും ഗു​​​​​ഫി ചെ​​​​​റു​​​​​വേ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ത്തി​​​​​​​​​​യിരു ന്നു.