+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഡീഷയിൽ സ്വകാര്യലൈനിൽ ചരക്കുതീവണ്ടി പാളംതെറ്റി

ന്യൂ​​ഡ​​ൽ​​ഹി: ഒ​​ഡീ​​ഷ​​യി​​ൽ വീ​​ണ്ടും ട്രെ​​യി​​ൻ പാ​​ളം​​തെ​​റ്റി. ബാ​​രാ​​ഗ​​ഡ് ജി​​ല്ല​​യി​​ൽ സ്വ​​കാ​​ര്യ നാ​​രോ​​ഗേ​​ജ് പാ​​ത​​യി​​ൽ ച​​ര​​ക്കു​​തീ​​വ​​ണ്ടി പാ​​ളം തെ​​റ്റു​​ക​​യാ​​യി​​രു​​ന്
ഒഡീഷയിൽ സ്വകാര്യലൈനിൽ ചരക്കുതീവണ്ടി പാളംതെറ്റി
ന്യൂ​​ഡ​​ൽ​​ഹി: ഒ​​ഡീ​​ഷ​​യി​​ൽ വീ​​ണ്ടും ട്രെ​​യി​​ൻ പാ​​ളം​​തെ​​റ്റി. ബാ​​രാ​​ഗ​​ഡ് ജി​​ല്ല​​യി​​ൽ സ്വ​​കാ​​ര്യ നാ​​രോ​​ഗേ​​ജ് പാ​​ത​​യി​​ൽ ച​​ര​​ക്കു​​തീ​​വ​​ണ്ടി പാ​​ളം തെ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

ചു​​ണ്ണാ​​ന്പു​​ക​​ല്ല് ക​​യ​​റ്റി​​വ​​ന്ന ച​​ര​​ക്കു​​തീ​​വ​​ണ്ടി​​യു​​ടെ അ​​ഞ്ച് ബോ​​ഗി​​ക​​ളാ​​ണ് പാ​​ളം തെ​​റ്റി​​യ​​ത്. അ​​പ​​ക​​ട​​ത്തി​​ൽ ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല.

ഒ​​രു സ്വ​​കാ​​ര്യ​​ക​​ന്പ​​നി​​യു​​ടെ വ​​ള​​പ്പി​​ലാ​​ണ് അ​​പ​​ക​​ടം. ട്രെ​​യി​​ൻ ഓ​​ടി​​ക്കു​​ന്ന​​തു​​ൾ​​പ്പെ​​ടെ ന​​ട​​ത്തി​​പ്പി​​ന് റെ​​യി​​ൽ​​വേ​​യ്ക്കു ബ​​ന്ധ​​മി​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ർ വി​​ശ​​ദീ​​ക​​രി​​ച്ചു.