യു​​​വ​​​ന്‍റ​​​സി​​​ന് യൂ​​​റോ​​​പ്പ യോ​​​ഗ്യ​​​ത​​​യി​​​ല്ല

12:38 AM Jun 06, 2023 | Deepika.com
മി​​​ലാ​​​ൻ: യൂ​​​റോ​​​പ്പ ലീ​​​ഗി​​​നു യോ​​​ഗ്യ​​​ത നേ​​​ടാ​​​നാ​​​കാ​​​തെ യു​​​വ​​​ന്‍റ​​​സ്. ഇ​​​റ്റാ​​​ലി​​​യ​​​ൻ സെ​​​രി എ​​​യി​​​ൽ ന​​​ട​​​ന്ന അ​​​വ​​​സാ​​​ന ലീ​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​ന് യു​​​വ​​​ന്‍റ​​​സ് ഉ​​​ഡി​​​നീ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും എ​​​എ​​​സ് റോ​​​മ സ്പെ​​​സി​​​യ​​​യെ​​​യും (2-1) അ​​​റ്റ​​​ലാ​​​ന്‍റ മോ​​​ൻ​​​സ​​​യെ​​​യും (5-2) പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി യൂ​​​റോ​​​പ്പ സ്ഥാ​​​ന​​​ങ്ങ​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

62 പോ​​​യി​​​ന്‍റു​​​മാ​​​യി ലീ​​​ഗി​​​ൽ ഏ​​​ഴാം സ്ഥാ​​​ന​​​ത്താ​​​ണ് യു​​​വ​​​ന്‍റ​​​സ് ഫി​​​നി​​​ഷ് ചെ​​​യ്ത​​​ത്. ഇ​​​തോ​​​ടെ യു​​​വ​​​ന്‍റ​​​സ് കോ​​​ണ്‍ഫ​​​റ​​​ൻ​​​സ് ലീ​​​ഗ് ക​​​ളി​​​ക്കേ​​​ണ്ടി​​​വ​​​രും.