+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുണൈറ്റഡ് ജയം

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ വ​​ന്പ​ന്മാ​​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്, ടോ​​ട്ട​​ൻ​​ഹാം, ചെ​​ൽ​​സി ടീ​​മു​​ക​​ൾ​​ക്കു ജ​​യം. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ
യുണൈറ്റഡ് ജയം
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ വ​​ന്പ​ന്മാ​​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്, ടോ​​ട്ട​​ൻ​​ഹാം, ചെ​​ൽ​​സി ടീ​​മു​​ക​​ൾ​​ക്കു ജ​​യം. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് 2-1ന് ​​ബ്രെ​​ന്‍റ്ഫോ​​ർ​​ഡി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. പ​​ക​​ര​​ക്കാ​​നാ​​യി ഇ​​റ​​ങ്ങി അ​​വ​​സാ​​ന ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ര​​ണ്ടു ഗോ​​ളു​​ക​​ൾ നേ​​ടി​​യ സ്കോ​​ട് മാ​​ക്‌​ടോ​​മി​​നെ​​യാ​​ണ് യു​​ണൈ​​റ്റ​​ഡി​​ന് വി​​ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

ലീ​​ഗി​​ൽ ചെ​​ൽ​​സി​​ക്കു തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. ചെ​​ൽ​​സി 4-1ന് ​​ബേ​​ണ്‍​ലി​​യെ തോ​​ൽ​​പ്പി​​ച്ചു. ലീ​​ഗി​​ൽ മാ​​ർ​​ച്ചി​​നു​​ശേ​​ഷം ചെ​​ൽ​​സി നേ​​ടു​​ന്ന തു​​ട​​ർ ജ​​യ​​മാ​​ണ്. ലൂ​​ട്ട​​ൻ ടൗ​​ണി​​നെ 1-0ന് ​​തോ​​ൽ​​പ്പി​​ച്ച് ടോ​​ട്ട​​ൻ​​ഹാം പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. എ​​വ​​ർ​​ട്ട​​ണ്‍ 3-0ന് ​​ബേ​​ണ്‍​മൗ​​ത്തി​​നെ​​യും ഫു​​ൾ​​ഹാം 3-1ന് ​​ഷെ​​ഫീ​​ൽ​​ഡ് യു​​ണൈ​​റ്റ​​ഡി​​നെ​​യും തോ​​ൽ​​പ്പി​​ച്ചു.