+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെ​ല്ലി​ങ്ഗം ഇ​ഫ​ക്ട്

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ജൂ​​ഡ് ബെ​ല്ലി​ങ്ഗ​മി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ളി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് 40ന് ​​ഒ​​സാ​​സു​​ന​​യെ തോ​​ല്പി​​ച്ചു. വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ, ഹെ
ബെ​ല്ലി​ങ്ഗം ഇ​ഫ​ക്ട്
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ജൂ​​ഡ് ബെ​ല്ലി​ങ്ഗ​മി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ളി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് 4-0ന് ​​ഒ​​സാ​​സു​​ന​​യെ തോ​​ല്പി​​ച്ചു. വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ, ഹൊ​​സേ​​ലു എ​​ന്നി​​വ​​രും വ​​ല​​കു​​ലു​​ക്കി.

റ​​യ​​ലി​​നാ​​യി ബെ​ല്ലി​ങ്ഗം പ​​ത്ത് ക​​ളി​​യി​​ൽ പ​​ത്തു ഗോ​​ൾ നേ​​ട്ട​​ത്തി​​ലെ​​ത്തി. ഇ​​തി​​നു​​മു​​ന്പ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യാ​​ണ് ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. ഇം​​ഗ്ലീ​​ഷ് താ​​ര​മാ​യ ബെ​ല്ലി​ങ്ഗം ഇ​തു​വ​രെ മൂ​ന്ന് അ​സി​സ്റ്റും ന​ട​ത്തി​യി​ട്ടു​ണ്ട്. 24 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.
ജി​​റോ​​ണ 1-0ന് ​​കാ​​ഡി​​സി​​നെ തോ​​ൽ​​പ്പി​​ച്ചു ര​​ണ്ടാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. സെ​​വി​​യ്യ x ​റ​​യോ വ​​യ്യ​​ക്കാ​​നോ, മ​​യ്യോ​​ർ​​ക്ക x ​വ​​ല​​ൻ​​സി​​യ മ​​ത്സ​​ര​​ങ്ങ​​ൾ സ​​മ​​നി​​ല​​യാ​​യി.