മു​​​​​ന്പ​​​​ന്മാ​​​​​ർ മു​​​​​ന്നോ​​​​​ട്ട്

12:18 AM Jun 04, 2023 | Deepika.com
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സി​​​​​ൽ മു​​​​​ന്പ​​​​ന്മാ​​​​​ർ മു​​​​​ന്നോ​​​​​ട്ട്. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​രം സ്പെ​​​​​യി​​​​​നി​​​​​ന്‍റെ കാ​​​​​ർ​​​​​ലോ​​​​​സ് അ​​​​​ൽ​​​​​ക്കാ​​​​​ര​​​​​സ്, മൂ​​​​​ന്നാം ന​​​​​ന്പ​​​​​ർ സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ച്, നാ​​​​​ലാം ന​​​​​ന്പ​​​​​ർ നോ​​​​​ർ​​​​​വെ​​​​​യു​​​​​ടെ കാ​​​​​സ്പ​​​​​ർ റൂ​​​​​ഡ്, അ​​​​​ഞ്ചാം ന​​​​​ന്പ​​​​​ർ ഗ്രീ​​​​​സി​​​​​ന്‍റെ സ്റ്റെ​​​​​ഫാ​​​​​നോ​​​​​സ് സി​​​​​റ്റ്സി​​​​​പാ​​​​​സ്, ആ​​​​​റാം ന​​​​​ന്പ​​​​​ർ ഡെ​​​​ന്മാ​​​​​ർ​​​​​ക്കി​​​​​ന്‍റെ ഹോ​​​​​ൾ​​​​​ജ​​​​​ർ റൂ​​​​​ണെ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.

നാ​​​​​ലാം സീ​​​​​ഡാ​​​​​യ റൂ​​​​​ഡ് ചൈ​​​​​ന​​​​​യു​​​​​ടെ സാ​​​​​ങ് സി​​​​​സെ​​​​​ന്നി​​​​​നെ​​​​​യാ​​​​​ണു മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: 4-6, 6-4, 6-1, 6-4. സ്പെ​​​​​യി​​​​​നി​​​​​ന്‍റെ ഡേ​​​​​വി​​​​​ഡോ​​​​​വി​​​​​ച്ചി​​​​​നെ 7-6 (7-4), 7-6 (7-5), 6-2നു ​​​​​മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന ജോ​​​​​ക്കോ​​​​​വി​​​​​ച്ച് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പെ​​​​​റു​​​​​വി​​​​​ന്‍റെ ഹ്വാ​​​​​ൻ പാ​​​​​ബ്ലോ വ​​​​​രി​​​​​യ്യ​​​​​സി​​​​​നെ നേ​​​​​രി​​​​​ടും.

അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ ഡി​​​​​യേ​​​​​ഗൊ ഷ്വാ​​​​​ർ​​​​​ട്സ്മാ​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണു സ്റ്റെ​​​​​ഫാ​​​​​നോ​​​​​സ് സി​​​​​റ്റ്സി​​​​​പാ​​​​​സ് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 6-2, 6-2, 6-3. ഒ​​​​​ന്നാം ന​​​​​ന്പ​​​​​റാ​​​​​യ അ​​​​​ൽ​​​​​കാ​​​​​ര​​​​​സ് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ ലോ​​​​​റെ​​​​​ൻ​​​​​സോ മു​​​​​സെ​​​​​റ്റി​​​​​യെ നേ​​​​​രി​​​​​ടും. ബ്രി​​​​​ട്ട​​​​​ന്‍റെ കാ​​​​​മ​​​​​റൂ​​​​​ണ്‍ നോ​​​​​റി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണു മു​​​​​സെ​​​​​റ്റി പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്.

റെ​​​​​ബാ​​​​​കി​​​​​ന പി​​​​ന്മാ​​​​​റി

വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ നാ​​​​​ലാം സീ​​​​​ഡാ​​​​​യ ക​​​​​സാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ എ​​​​​ലേ​​​​​ന റെ​​​​​ബാ​​​​​കി​​​​​ന മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ അ​​​​​നാ​​​​​രോ​​​​​ഗ്യ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു പി​​​​ന്മാ​​​​​റി. റെ​​​​​ബാ​​​​​കി​​​​​ന​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി​​​​​യാ​​​​​യി​​​​​രു​​​​​ന്ന സ്പെ​​​​​യി​​​​​നി​​​​​ന്‍റെ സാ​​​​​റ സൊ​​​​​റി​​​​​ബെ​​​​​സ് ടോ​​​​​ർ​​മോ അ​​​​​തോ​​​​​ടെ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ലേ​​​​​ക്കു മു​​​​​ന്നേ​​​​​റി.

റ​​​​​ഷ്യ​​​​​യു​​​​​ടെ അ​​​​​ന​​​​​സ്ത​​​​​സ്യ പ​​​​​വ്‌​​​​ല്യു​​​​​ചെ​​​​​ങ്കോ​​​​​വ, യു​​​​​ക്രെ​​​​​യ്നി​​​​​ന്‍റെ എ​​​​​ലി​​​​​ന സ്വി​​​​​റ്റോ​​​​​ളി​​​​​ന, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സ്റ്റെ​​​​​ഫാ​​​​​ന​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.