+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഞ്ചു തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾക്കും അംഗീകാരം നല്കി കർണാടക മന്ത്രിസഭ

ബം​​​​ഗ​​​​ളൂ​​​​രു: സ്ത്രീ​​​​ക​​​​ൾ​​​​ക്ക് സൗ​​​​ജ​​​​ന്യ ബ​​​​സ് യാ​​​​ത്ര, സൗ​​​​ജ​​​​ന്യ വൈ​​​​ദ്യു​​​​തി തു​​​​ട​​​​ങ്ങി ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ അ​​​​ഞ
അഞ്ചു തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾക്കും അംഗീകാരം നല്കി കർണാടക മന്ത്രിസഭ
ബം​​​​ഗ​​​​ളൂ​​​​രു: സ്ത്രീ​​​​ക​​​​ൾ​​​​ക്ക് സൗ​​​​ജ​​​​ന്യ ബ​​​​സ് യാ​​​​ത്ര, സൗ​​​​ജ​​​​ന്യ വൈ​​​​ദ്യു​​​​തി തു​​​​ട​​​​ങ്ങി ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ അ​​​​ഞ്ചു തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പു വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ക​​​​ർ​​​​ണാ​​​​ട​​​​ക മ​​​​ന്ത്രി​​​​സ​​​​ഭ ഇ​​​​ന്ന​​​​ലെ അം​​​​ഗീ​​​​കാ​​​​രം ന​​​​ല്കി.

എ​​​​ല്ലാ വീ​​​​ടു​​​​ക​​​​ൾ​​​​ക്കും 200 യൂ​​​​ണി​​​​റ്റ് സൗ​​​​ജ​​​​ന്യ വൈ​​​​ദ്യു​​​​തി(​​​​ഗൃ​​​​ഹ ജ്യോ​​​​തി), ഗൃ​​​​ഹ​​​​നാ​​​​ഥ​​​​യ്ക്ക് മാ​​​​സം ര​​​​ണ്ടാ​​​​യി​​​​രം രൂ​​​​പ (ഗൃ​​​​ഹല​​​​ക്ഷ്മി), ബി​​​​പി​​​​എ​​​​ൽ കു​​​​ടും​​​​ബ​​​​ത്തിലെ ഓ​​​​രോ അം​​​​ഗ​​​​ത്തി​​​​നും പ​​​​ത്തു കി​​​​ലോ സൗ​​​​ജ​​​​ന്യ അ​​​​രി (​​​​അ​​​​ന്ന ഭാ​​​​ഗ്യ), 18-25 പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ തൊ​​​​ഴി​​​​ൽ​​​​ര​​​​ഹി​​​​ത​​​​ർ​​​​ക്ക് മാ​​​​സം 3000 രൂ​​​​പ​​​​യും തൊ​​​​ഴി​​​​ൽ​​​​ര​​​​ഹി​​​​ത​​​​രാ​​​​യ ഡി​​​​പ്ലോ​​​​മ​​​​ക്കാ​​​​ർ​​​​ക്ക് മാ​​​​സം 1500 രൂ​​​​പ​​​​യും(​​​​യു​​​​വ​​​​നി​​​​ധി), സ്ത്രീ​​​​ക​​​​ൾ​​​​ക്കു സൗ​​​​ജ​​​​ന്യ ബ​​​​സ് യാ​​​​ത്ര (​​​​ശ​​​​ക്തി) എ​​​​ന്നി​​​​വ​​​​യാ​​​​ണു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ.

ഗൃ​​​​ഹ​​​​ജ്യോ​​​​തി പ​​​​ദ്ധ​​​​തി ജൂ​​​​ലൈ ഒ​​​​ന്നി​​​​നു ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ പ​​​​റ​​​​ഞ്ഞു. ഗൃ​​​​ഹ​​​​ല​​​​ക്ഷ്മി പ​​​​ദ്ധ​​​​തി ഓ​​​​ഗ​​​​സ്റ്റ് 15നും ​​​അ​​​​ന്ന ഭാ​​​​ഗ്യ ​ ​ജൂ​​​ലൈ ഒ​​​ന്നി​​​നും ന​​​ട​​​പ്പാ​​​ക്കും. ശ​​​​ക്തി പ​​​​ദ്ധ​​​​തി​ ജൂ​​​​ൺ ഒ​​​ന്നി​​​നു നി​​​ല​​​വി​​​ൽ വ​​​ന്നു. എ​​​സി, ആ​​​ഡം​​​ബ​​​ര ബ​​​സു​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള ബ​​​സു​​​ക​​​ളി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കു സൗ​​​ജ​​​ന്യ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്കും.

ക​​​ർ​​​ണാ​​​ട​​​ക സ്റ്റേ​​​റ്റ് റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ(​​​കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി)​​​ന്‍റെ ബ​​​സു​​​ക​​​ളി​​​ലെ 50 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ൾ സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്യും.