+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗാൾ ഫാക്ടറിയിൽ സ്ഫോടനം: 15 പേർക്കു പൊള്ളലേറ്റു

ബാ​​​​ങ്കു​​​​റ: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ ബാ​​​​ങ്കു​​​​റ​​​​യി​​​​ൽ സ്പോ​​​​ഞ്ച് നി​​​​ർ​​​​മാ​​​​ണ ഫാ​​​​ക്ട​​​​റ​​​​യി​​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 15 തൊ​​​ഴി​​​ലാ​​​ളി​​​
ബംഗാൾ ഫാക്ടറിയിൽ സ്ഫോടനം: 15 പേർക്കു പൊള്ളലേറ്റു
ബാ​​​​ങ്കു​​​​റ: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ ബാ​​​​ങ്കു​​​​റ​​​​യി​​​​ൽ സ്പോ​​​​ഞ്ച് നി​​​​ർ​​​​മാ​​​​ണ ഫാ​​​​ക്ട​​​​റ​​​​യി​​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 15 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പൊ​​​ള്ള​​​ലേ​​​റ്റു. തി​​​​ള​​​​ച്ച ദ്രാ​​​​വ​​​​കം പ​​​ക​​​രു​​​ന്ന​​​തി​​​നി​​​ടെ ഫ​​​ർ​​​ണ​​​സ് പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ പ​​​ത്തു​​​പേ​​​രെ വി​​​ദ​​​ഗ്ധ​​​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.