+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാർഖണ്ഡിൽ ആറു തൊഴിലാളികൾ ഷോക്കേറ്റു മരിച്ചു

ധ​​​ൻ​​​ബാ​​​ദ്: ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ വൈ​​​ദ്യു​​​തി പോ​​​സ്റ്റ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നി​​​ടെ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ഹൈ​​​ടെ​​​ൻ​​​ഷ​​​ൻ വൈ​​​ദ്യു​​​ത ലൈ​​​നി​​​ൽ ത​​​ട്ടി ആ​​​റു തൊ​​​ഴി
ജാർഖണ്ഡിൽ ആറു തൊഴിലാളികൾ ഷോക്കേറ്റു മരിച്ചു
ധ​​​ൻ​​​ബാ​​​ദ്: ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ വൈ​​​ദ്യു​​​തി പോ​​​സ്റ്റ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നി​​​ടെ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ഹൈ​​​ടെ​​​ൻ​​​ഷ​​​ൻ വൈ​​​ദ്യു​​​ത ലൈ​​​നി​​​ൽ ത​​​ട്ടി ആ​​​റു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഷോ​​​ക്കേ​​​റ്റു മ​​​രി​​​ച്ചു.

ധ​​​ൻ​​​ബാ​​​ദ് ജി​​​ല്ല​​​യി​​​ലെ നി​​​ചി​​​ത്പു​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. സം​​​ഭ​​​വ​​​ത്തി​​​ൽ റെ​​​യി​​​ൽ​​​വേ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു.