+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൻ കി ബാത്തിൽ സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: മ​ൻ കി ​ബാ​ത്തി​ൽ സ​വ​ർ​ക്ക​റെ അ​നു​സ്മ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി വീ​ർ സ​വ​ർ​ക്ക​റി​ന്‍റെ ജ​യ​ന്തി​യാ​ണ് ഇ​ന്ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത്യാ
മൻ കി ബാത്തിൽ സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂ​ഡ​ൽ​ഹി: മ​ൻ കി ​ബാ​ത്തി​ൽ സ​വ​ർ​ക്ക​റെ അ​നു​സ്മ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി വീ​ർ സ​വ​ർ​ക്ക​റി​ന്‍റെ ജ​യ​ന്തി​യാ​ണ് ഇ​ന്ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത്യാ​ഗ​ത്തി​ന്‍റെ​യും സാ​ഹ​സ​ത്തി​ന്‍റെ​യും സ​ങ്ക​ല്പ​ശ​ക്തി​യു​ടെ​യും ഗാ​ഥ​ക​ൾ ഇ​ന്നും ന​മു​ക്കേ​വ​ർ​ക്കും പ്ര​ചോ​ദ​ന​മേ​കു​ന്നു. ആ​ൻ​ഡ​മാ​നി​ൽ വീ​ർ സ​വ​ർ​ക്ക​ർ നാ​ടു​ക​ട​ത്ത​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച മു​റി സ​ന്ദ​ർ​ശി​ച്ച ദി​വ​സം മ​റ​ക്കാ​നാ​കി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ഭ​യ​വും സ്വാ​ഭി​മാ​നം നി​റ​ഞ്ഞ​തു​മാ​യ സ്വ​ഭാ​വ​ത്തി​ന് അ​ടി​മ​ത്ത​ത്തി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ല്ല. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​നു​വേ​ണ്ടി മാ​ത്ര​മ​ല്ല, സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നും ന്യാ​യ​ത്തി​നും​വേ​ണ്ടി അ​ദ്ദേ​ഹം ചെ​യ്ത കാ​ര്യ​ങ്ങ​ൾ എന്നും സ്മ​രി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.