+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിൻഡെപക്ഷ നേതാവിനെ കൊലപ്പെടുത്തി

താ​​നെ: മ​​ഹാ​​രാ​​ഷ്‌‌​​ട്ര​​യി​​ലെ താ​​നെ​​യി​​ൽ ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ പ​​ക്ഷ​​ക്കാ​​ര​​നാ​​യ ശി​​വ​​സേ​​ന നേ​​താ​​വി​​നെ ആ​​റം​​ഗ സം​​ഘം വെ​​ട്ടി​​ക്കൊ​​ന്നു. ഷ​​ബീ​​ർ ഷേ​​ക്ക്(45) ആ​​ണ് ഉ​​ല്ല
ഷിൻഡെപക്ഷ നേതാവിനെ കൊലപ്പെടുത്തി
താ​​നെ: മ​​ഹാ​​രാ​​ഷ്‌‌​​ട്ര​​യി​​ലെ താ​​നെ​​യി​​ൽ ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ പ​​ക്ഷ​​ക്കാ​​ര​​നാ​​യ ശി​​വ​​സേ​​ന നേ​​താ​​വി​​നെ ആ​​റം​​ഗ സം​​ഘം വെ​​ട്ടി​​ക്കൊ​​ന്നു.

ഷ​​ബീ​​ർ ഷേ​​ക്ക്(45) ആ​​ണ് ഉ​​ല്ലാ​​സ്ന​​ഗ​​റി​​ൽ വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി കൊ​​ല്ല​​പ്പെ​​ട്ട​​ത്. ശി​​വ​​സേ​​ന​​യു​​ടെ ഉ​​ല്ലാ​​സ്ന​​ഗ​​ർ ടൗ​​ൺ​​ഷി​​പ്പ് പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്നു ഷേ​​ക്ക്. വ​​സ്ത്ര​​നി​​ർ​​മാ​​ണ ബി​​സി​​ന​​സ് ന​​ട​​ത്തി​​വ​​രി​​യാ​​യി​​രു​​ന്നു ഇ​​യാ​​ൾ. പ​​ണ​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണു കൊ​​ല​​പാ​​ത​​ക​​മെ​​ന്നാ​​ണു പോ​​ലീ​​സ് സം​​ശ​​യി​​ക്കു​​ന്ന​​ത്.