+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൗ​ണിം​ഗ് സ്ട്രീ​റ്റ് ഗേ​റ്റി​ൽ വ​ണ്ടി​യി​ടി​പ്പി​ച്ചയാ​ൾ അ​റ​സ്റ്റി​ൽ

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി സ്ഥി​തി ചെ​യ്യു​ന്ന ഡൗ​ണിം​ഗ് സ്ട്രീ​റ്റി​ലെ ഗേ​റ്റി​ലേ​ക്കു കാ​റി​ടി​പ്പി​ച്ചു​ക​യ​റ്റി​യ ആ​ൾ അ​റ​സ്റ്റി​ലാ​യി. അ​പ​ക​ട​ക​ര​മാ​
ഡൗ​ണിം​ഗ് സ്ട്രീ​റ്റ് ഗേ​റ്റി​ൽ  വ​ണ്ടി​യി​ടി​പ്പി​ച്ചയാ​ൾ അ​റ​സ്റ്റി​ൽ
ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി സ്ഥി​തി ചെ​യ്യു​ന്ന ഡൗ​ണിം​ഗ് സ്ട്രീ​റ്റി​ലെ ഗേ​റ്റി​ലേ​ക്കു കാ​റി​ടി​പ്പി​ച്ചു​ക​യ​റ്റി​യ ആ​ൾ അ​റ​സ്റ്റി​ലാ​യി.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വ​ണ്ടി​യോ​ടി​ച്ചു​വെ​ന്ന കു​റ്റാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.

സം​ഭ​വ​സ​മ​യ​ത്ത് ഡൗ​ണിം​ഗ് സ്ട്രീ​റ്റി​ലെ പ​ത്താം ന​ന്പ​ർ വ​സ​തി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക് ഉ​ണ്ടാ​യി​രു​ന്നു​വോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.