പ്ര​​ണോ​​യ്, സി​​ന്ധു ക്വാ​​ർ​​ട്ട​​റി​​ൽ

12:59 AM May 26, 2023 | Deepika.com
ക്വാ​​ലാ​​ലം​​പു​​ർ: മ​​ലേ​​ഷ്യ​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, പി.​​വി. സി​​ന്ധു, കി​​ഡം​​ബി ശ്രീ​​കാ​​ന്ത് എ​​ന്നി​​വ​​ർ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ചൈ​​ന​​യു​​ടെ ലി ​​ഷി ഫെ​​ങി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് പ്ര​​ണോ​​യ് ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

സ്കോ​​ർ: 13-21, 21-16, 21-11. കി​​ഡം​​ബി ശ്രീ​​കാ​​ന്ത് അ​​ഞ്ചാം റാ​​ങ്കു​​കാ​​ര​​നാ​​യ താ​​യ്‌​വാ​​ന്‍റെ കു​​ൻ​​ലാ​​വ​​ട്ടി​​നെ​​യാ​​ണ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്, 21-19, 21-19. അ​​തേ​​സ​​മ​​യം, ല​​ക്ഷ്യ സെ​​ൻ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ജാ​​പ്പ​​നീ​​സ് താ​​രം അ​​യ ഒ​​ഹോ​​രി​​യെ കീ​​ഴ​​ട​​ക്കി പി.​​വി. സി​​ന്ധു ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് മു​​ന്നേ​​റി. 21-16, 21-11 എ​​ന്ന സ്കോ​​റി​​നാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ ജ​​യം.