ബാ​​​​​ഴ്സ വീ​​​​​ണ്ടും തോ​​​​​റ്റു

01:07 AM May 25, 2023 | Deepika.com
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ 2022-23 സീ​​​​​സ​​​​​ണ്‍ കി​​​​​രീ​​​​​ടം ഉ​​​​​റ​​​​​പ്പി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ഇ​​​​​റ​​​​​ങ്ങി​​​​​യ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും എ​​​​​ഫ്സി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്കു തോ​​​​​ൽ​​​​​വി.

എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ വ​​​​​യ്യ​​​​​ഡോ​​​​​ലി​​​​​ഡ് 3-1ന് ​​​​​ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യെ തോ​​​​​ല്പി​​​​​ച്ചു. ബാ​​​​​ഴ്സ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ജ​​​​​യ​​​​​ത്തോ​​​​​ടെ വ​​​​​യ്യ​​​​​ഡോ​​​​​ലി​​​​​ഡ് ത​​​​​രം​​​​​താ​​​​​ഴ്ത്ത​​​​​ൽ ഭീ​​​​​ഷ​​​​​ണി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി ക​​​​​ര​​​​​ക​​​​​യ​​​​​റി.