+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആരോഗ്യനില മോശം: സത്യേന്ദർ ജെയ്ൻ ചികിത്സ തേടി

ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെത്തുട​ർ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ത്യേ​ന്ദ​ർ ജെ​യ്നി​നെ ഡ​ൽ​ഹി സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​
ആരോഗ്യനില മോശം: സത്യേന്ദർ ജെയ്ൻ ചികിത്സ തേടി
ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെത്തുട​ർ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ത്യേ​ന്ദ​ർ ജെ​യ്നി​നെ ഡ​ൽ​ഹി സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ അ​റ​സ്റ്റി​ലാ​യ സ​ത്യേ​ന്ദ​ർ ജെ​യി​ൻ തി​ഹാ​ർ ജ​യി​ലി​ൽ ത​ട​വി​ലാ​ണ്. ന​ട്ടെ​ല്ലി​ന് അ​സു​ഖം ബാ​ധി​ച്ച അ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ​യാ​ഴ്ച ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​വി​ടെ​വ​ച്ച് അ​ദ്ദേ​ഹം വി​ദ​ഗ്ധ ചി​കി​ത്സ തേ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ന്ന​തി​ന് ഡോ​ക്‌​ട​ർ നി​ർ​ദേ​ശി​ച്ച​ത്.