ഐപിഎൽ ചരിത്രത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനായി 152 വിക്കറ്റ് തികച്ച് വെസ്റ്റ് ഇൻഡീസ് സ്പിന്നർ സുനിൽ നരെയ്ൻ.
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഏതെങ്കിലും ഒരു ടീമിനായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്നതിൽ രണ്ടാം സ്ഥാനത്താണ് നരെയ്ൻ. മുംബൈ ഇന്ത്യൻസിന്റെ മുൻ പേസർ ലസിത് മലിംഗയാണ് ഒന്നാമത്. ലങ്കൻ പേസറായ മലിംഗ 170 വിക്കറ്റ് മുംബൈക്കായി സ്വന്തമാക്കിയിട്ടുണ്ട്.
152 തികച്ച് നരെയ്ൻ വിക്കറ്റ് വേട്ടയിൽ മൂന്നിൽ
12:54 AM Apr 02, 2023 | Deepika.com