സി​​ന്ധു ഫൈ​​ന​​ലി​​ൽ

12:54 AM Apr 02, 2023 | Deepika.com
മാ​​ഡ്രി​​ഡ്: സ്പെ​​യി​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു ഫൈ​​ന​​ലി​​ൽ. സിം​​ഗ​​പ്പു​​രി​​ന്‍റെ യോ ​​ജി​​യ മി​​ന്നി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ധു​​വി​​ന്‍റെ ഫൈ​​ന​​ൽ പ്ര​​വേ​​ശം, 24-22, 22-20.