+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വരുണയിൽ യെദിയൂരപ്പയുടെ മകൻ മത്സരിക്കില്ല

ബം​​​ഗ​​​ളൂ​​​രു: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യ്ക്കെ​​​തി​​​രേ വ​​​രു​​​ണ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ത​​​ന്‍റെ മ​​​ക​​​ൻ ബി.​​​വൈ. വി​​​ജ​​​യേ​​​ന്ദ്ര മ​​​ത്സ​​​രി​​​ക്കി​​​ല്ലെ
വരുണയിൽ യെദിയൂരപ്പയുടെ മകൻ മത്സരിക്കില്ല
ബം​​​ഗ​​​ളൂ​​​രു: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യ്ക്കെ​​​തി​​​രേ വ​​​രു​​​ണ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ത​​​ന്‍റെ മ​​​ക​​​ൻ ബി.​​​വൈ. വി​​​ജ​​​യേ​​​ന്ദ്ര മ​​​ത്സ​​​രി​​​ക്കി​​​ല്ലെ​​​ന്നു ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ. ശി​​​ക്കാ​​​രി​​​പു​​​ര​​​യി​​​ലാ​​​കും വി​​​ജ​​​യേ​​​ന്ദ്ര മ​​​ത്സ​​​രി​​​ക്കു​​​ക​​​യെ​​​ന്ന് യെ​​​ദി​​​യൂ​​​ര​​​പ്പ പ​​​റ​​​ഞ്ഞു.

വി​​​ജ​​​യേ​​​ന്ദ്ര​​​യെ വ​​​രു​​​ണ​​​യി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന സ​​​മ്മ​​​ർ​​​ദം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, വ​​​രു​​​ണ​​​യി​​​ൽ മ​​​ക​​​ൻ മ​​​ത്സ​​​രി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​മി​​​ല്ല. എ​​​ന്‍റെ മ​​​ണ്ഡ​​​ല​​​മാ​​​യ ശി​​​ക്കാ​​​രി​​​പു​​​ര​​​യി​​​ലാ​​​കും വി​​​ജ​​​യേ​​​ന്ദ്ര മ​​​ത്സ​​​രി​​​ക്കു​​​ക-​​​യെ​​​ദി​​​യൂ​​​ര​​​പ്പ പ​​​റ​​​ഞ്ഞു. ശി​​​ക്കാ​​​രി​​​പു​​​ര​​​യി​​​ലെ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യാ​​​യ യെ​​​ദി​​​യൂ​​​ര​​​പ്പ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.