+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടു പേരെ മാവോയിസ്റ്റുകൾ വധിച്ചു

നാ​​​രാ​​​യ​​​ൺ​​​പു​​​ർ/​​​സു​​​ക്മ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ ര​​​ണ്ടു ഗ്രാ​​​മീ​​​ണ​​​രെ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ വ​​​ധി​​​ച്ചു. നാ​​​രാ​​​യ​​​ൺ​​​പു​​​ർ ജി​​​ല്ല​​​യി​​​ൽ രാം​​​ജി ദോ​​​ദി, സു​​​ക്
രണ്ടു പേരെ മാവോയിസ്റ്റുകൾ വധിച്ചു
നാ​​​രാ​​​യ​​​ൺ​​​പു​​​ർ/​​​സു​​​ക്മ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ ര​​​ണ്ടു ഗ്രാ​​​മീ​​​ണ​​​രെ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ വ​​​ധി​​​ച്ചു. നാ​​​രാ​​​യ​​​ൺ​​​പു​​​ർ ജി​​​ല്ല​​​യി​​​ൽ രാം​​​ജി ദോ​​​ദി, സു​​​ക്മ ജി​​​ല്ല​​​യി​​​ൽ മാ​​​ദ്കം രാ​​​ജു എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. രാം​​​ദി ദോ​​​ദി മു​​​ൻ ഡെ​​​പ്യൂ​​​ട്ടി സ​​​ർ​​​പ​​​ഞ്ച് ആ​​​ണ്.