+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉപതെരഞ്ഞെടുപ്പ്: വയനാട്ടിൽ തിടുക്കമില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ

ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ഒ​ഴി​വി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. വ​യ​നാ​ട്ടി​ൽ ഉ​ട​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്ലെ​ന്ന്
ഉപതെരഞ്ഞെടുപ്പ്: വയനാട്ടിൽ തിടുക്കമില്ലെന്ന്  തെരഞ്ഞെടുപ്പു കമ്മീഷൻ
ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ഒ​ഴി​വി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. വ​യ​നാ​ട്ടി​ൽ ഉ​ട​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ​ഗാ​ന്ധി​ക്ക് അ​പ്പീ​ൽ ന​ൽ​കാ​ൻ ഒ​രു​മാ​സം സ​മ​യ​മു​ണ്ടെ​ന്നും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ച​ട്ട​പ്ര​കാ​രം ആ​റു​മാ​സം സാ​വ​കാ​ശ​മു​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ല​ക്ഷ​ദ്വീ​പി​ൽ എം​പി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നു പി​ന്നാ​ലെ തി​ടു​ക്ക​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച മാ​തൃ​ക​യി​ൽ വ​യ​നാ​ട്ടി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു.