ന്യൂഡൽഹി: കൊലക്കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുൻ എംപിയുമായ അത്തിഖ് റഹ്മാന്റെ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
ബിഎസ്പി എംഎൽഎയുടെ കൊലപാതകത്തിന്റെ മുഖ്യസാക്ഷിയായിരുന്ന ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് അത്തിഖ് അഹമ്മദ്. ഉത്തർപ്രദേശ് പോലീസ് തന്നെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.