+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീരിൽ ഫാക്ടറിയിൽ സ്ഫോടനം:ഒരാൾ മരിച്ചു

ജ​മ്മു: കാ​ഷ്മീ​രി​ലെ സ്ക്രാ​പ് ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാം​ബ ജി​ല്ല​യി​ലെ ബാ​രി​ബ്രാ​ഹ്മ​
കാഷ്മീരിൽ ഫാക്ടറിയിൽ സ്ഫോടനം:ഒരാൾ മരിച്ചു
ജ​മ്മു: കാ​ഷ്മീ​രി​ലെ സ്ക്രാ​പ് ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാം​ബ ജി​ല്ല​യി​ലെ ബാ​രി​ബ്രാ​ഹ്മ​ണ മേ​ഖ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.