ടാൻജീർ (മൊറോക്കോ): ഫിഫ ഖത്തർ ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടശേഷം ബ്രസീൽ വീണ്ടും കളത്തിൽ. രാജ്യാന്തര സൗഹൃദ മത്സരത്തിൽ മൊറോക്കോയ്ക്കെതിരേയാണു ബ്രസീൽ ഇറങ്ങുന്നത്.
ഇന്ത്യൻ സമയം ഞായർ പുലർച്ചെ 3.30നാണ് കിക്കോഫ്. ഫിഫ ലോകകപ്പിൽ സെമിയിൽ പ്രവേശിച്ച ആദ്യ ആഫ്രിക്കൻ രാജ്യം എന്ന നേട്ടം മൊറോക്കോ ഖത്തറിൽ സ്വന്തമാക്കിയിരുന്നു.
സൗഹൃദം: ബ്രസീൽ കളത്തിൽ
12:01 AM Mar 25, 2023 | Deepika.com