+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുൻ കർണാടക മന്ത്രി ബാബുറാവു ചിഞ്ചൻസുർ കോൺഗ്രസിൽ

ബം​​ഗ​​ളൂ​​രു: മു​​ൻ ക​​ർ​​ണാ​​ട​​ക മ​​ന്ത്രി​​യും ബി​​ജെ​​പി നേ​​താ​​വു​​മാ​​യ ബാ​​ബു​​റാ​​വു ചി​​ഞ്ച​​ൻ​​സു​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. എം​​ൽ​​എ​​സി​​യാ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹം. ര​​ണ്ടാ​​ഴ്
മുൻ കർണാടക മന്ത്രി  ബാബുറാവു ചിഞ്ചൻസുർ  കോൺഗ്രസിൽ
ബം​​ഗ​​ളൂ​​രു: മു​​ൻ ക​​ർ​​ണാ​​ട​​ക മ​​ന്ത്രി​​യും ബി​​ജെ​​പി നേ​​താ​​വു​​മാ​​യ ബാ​​ബു​​റാ​​വു ചി​​ഞ്ച​​ൻ​​സു​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. എം​​ൽ​​എ​​സി​​യാ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹം. ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ ബി​​ജെ​​പി വി​​ട്ട് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന ര​​ണ്ടാ​​മ​​ത്തെ എം​​എ​​ൽ​​സി​​യാ​​ണ് ബാ​​ബു​​റാ​​വു. പു​​ട്ട​​ണ്ണ​​യാ​​ണ് നേ​​ര​​ത്തേ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന എം​​എ​​ൽ​​സി.

കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യെ 2019 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു വ​​​ഹി​​​ച്ച നേ​​താ​​വാ​​ണ് ബാ​​​ബു​​​റാ​​​വു ചി​​​ഞ്ച​​​ൻ​​​സു​​​ർ. ക​​​ലാ​​​ബു​​​റാ​​​ഗി​​​യി​​​ൽ ഖാ​​​ർ​​​ഗെ​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഉ​​​മേ​​​ഷ് ജാ​​​ധ​​​വ് ആ​​​യി​​​രു​​​ന്നു.

2008-2018 കാ​​​ല​​​ത്ത് ഗു​​​ർ​​​മി​​​ത്ക​​​ൽ മ​​​ണ്ഡ​​​ല​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച ബാ​​​ബു​​​റാ​​​വു സി​​​ദ്ധ​​​രാ​​​മ​​​യ്യ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. 2018ൽ ​​ഇ​​ദ്ദേ​​ഹം ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു.