വാർസോ: റഷ്യൻ അധിനിവേശത്തെ ശക്തമായി പ്രതിരോധിക്കുന്ന യുക്രെയ്നെ പിന്തുണയ്ക്കുന്ന പോളണ്ടിനു സഹായം നൽകുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ.
പോളണ്ടിലെത്തിയ കിഷിഡയെ പോളിഷ് പ്രധാനമന്ത്രി മത്തേയൂസ് മോറാവികി സ്വീകരിച്ചു. യുക്രെയ്നെ സഹായിക്കുന്നതിനായി അധികഭാരം ചുമക്കുന്ന പോളണ്ടിനു സഹായം നൽകുമെന്നു കിഷിഡ കൂടിക്കാഴ്ചയിൽ പറഞ്ഞു.