ഓസിൽ വിരമിച്ചു
12:47 AM Mar 23, 2023 | Deepika.com
അങ്കാറ: ജർമൻ മുൻ ഫുട്ബോളർ മെസ്യൂട്ട് ഓസിൽ വിരമിച്ചു. ജർമനിക്കുവേണ്ടി 92 മത്സരങ്ങളിൽനിന്ന് 23 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ് തലത്തിൽ റയൽ മാഡ്രിഡ്, ആഴ്സണൽ തുടങ്ങിയ ക്ലബ്ബുകൾക്കായി പന്തുതട്ടി.