+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​​വ​​ൻ​​ഖേ​​ര​​: കേ​​​സു​​​ക​​​ൾ ഒ​​​രു​​​മി​​​ച്ച് പ​​​രി​​​ഗ​​​ണി​​​ക്കും

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി​​​​​ക്കെ​​​​​തി​​​​​രേ​​​യു​​​ള്ള​​ കോ​​​​​ൺ​​​​​ഗ്ര​​​​​സ് വ​​​​​ക്താ​​​​​വ് പ​​​​​വ​​​​​ന്‍ ഖേ​​​​​ര​​​യു​
പ​​വ​​ൻ​​ഖേ​​ര​​: കേ​​​സു​​​ക​​​ൾ ഒ​​​രു​​​മി​​​ച്ച് പ​​​രി​​​ഗ​​​ണി​​​ക്കും
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി​​​​​ക്കെ​​​​​തി​​​​​രേ​​​യു​​​ള്ള​​ കോ​​​​​ൺ​​​​​ഗ്ര​​​​​സ് വ​​​​​ക്താ​​​​​വ് പ​​​​​വ​​​​​ന്‍ ഖേ​​​​​ര​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള മൂ​​​ന്നു​​​കേ​​​സു​​​ക​​​ൾ ഒ​​​രു​​​മി​​​പ്പി​​​ച്ച് ല​​​ക്നോ​​​യി​​​ലെ ഹ​​​​​സ്ര​​​​​ത്ഗ​​​​​ഞ്ച് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു മാ​​​റ്റി സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

അ​​​റ​​​സ്റ്റി​​​ൽ നി​​​ന്നു​​​ള്ള സം​​​ര​​​ക്ഷ​​​ണം ഏ​​​പ്രി​​​ൽ​​​പ​​​ത്തു​​​വ​​​രെ തു​​​ട​​​രു​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഡി.​​​​​വൈ. ച​​​​​ന്ദ്ര​​​​​ചൂ​​​​​ഡ് അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യ ബ​​​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.