ന്യൂഡല്‍ഹി: ഇന്ത്യയില്‍ സമീപദിവസങ്ങളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയർന്നത് വൈറസിന്റെ പുതിയ വകഭേദം മൂലമെന്നു നിഗമനം.
എക്സ്ബിബി 1.16 എന്ന വകഭേദമാണ് കണ്ടെത്തിയതെന്ന് കോവിഡ് ഗവേഷണ സംവിധാനമായ ഇന്‍സാകോഗിലെ വിദഗ്ധർ വിലയിരുത്തന്നു.
കര്‍ണാടകത്തില്‍ 30 രോഗികളില്‍ പുതിയ വകഭേദം കണ്ടെത്തി. മഹാരാഷ് ട്ര (29) പുതുച്ചേരി (7) ഡല്‍ഹി (5) തെലുങ്കാന (2) ഗുജറാത്ത് (1) ഹിമാചല്‍ (1) ഒഡീഷ (1) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗബാധിതരുടെ എണ്ണം. ജനുവരിയിലാണ് രാജ്യത്ത് ആദ്യമായി ഈ വകഭേദം കണ്ടെത്തിയത്.