ബ്ലാൻടയർ: തെക്കൻ ആഫ്രിക്കയിൽ നാശം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. മലാവി, മൊസാംബിക്ക് രാജ്യങ്ങളിലായി അഞ്ച് പേർ മരിച്ചു.
ശനിയാഴ്ച രാത്രിയാണു ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മലാവിയിൽ മാത്രം 51 പേർ മരിച്ചു. നിരവധി പേരെ കാണാതായി. മൊസാംബിക്കിൽ അഞ്ചു പേരാണു മരിച്ചത്. രണ്ടാം തവണയാണ് തെക്കൻ ആഫ്രിക്കയിൽ ചുഴലിക്കാറ്റ് നാശം വിതച്ചത്. ഫെബ്രുവരി അവസാനം ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു.